സമ്പൂർണ്ണ വാരഫലം: 2024 നവംബർ 24 മുതൽ നവംബർ 30 വരെയുള്ള (1200 വൃശ്ചികം 09 മുതൽ വൃശ്ചികം 15 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 നവംബർ 24 മുതൽ നവംബർ 30 വരെയുള്ള (1200 വൃശ്ചികം 09 മുതൽ വൃശ്ചികം 15 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 07:19 pm IST
Facebook
Twitter
WhatsAppTelegram

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)

ഈ വാരത്തിൽ ചില തിരിച്ചറിവുകൾ വരുന്നതോടെ ധൈര്യത്തോടെ ചിന്തിക്കാനും പ്രവർത്തിക്കാനും തുടങ്ങും. ജീവിതത്തിലെ പ്രധാനപ്പെട്ട ബന്ധങ്ങളിൽ ചില നല്ല മാറ്റങ്ങൾ നടക്കും, പ്രത്യേകിച്ച് പങ്കാളിയുമായും കുടുംബാംഗങ്ങളുമായും. ദീർഘകാലമായി കാണാത്ത സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും. ശത്രുക്കളെ മറികടക്കുകയും അവരുടെ ദുഷ്ട ഉദ്ദേശ്യങ്ങൾ പരാജയപ്പെടുത്തുകയും ചെയ്യും.കോടതിയിൽ നിലനിന്നിരുന്ന കേസുകളിൽ അനുകൂലമായ വിധി ലഭിക്കാൻ സാധ്യതയുണ്ട്. തൊഴിലിലെ ഏതെങ്കിലും നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും കഴിയും. മാതാവിനോ മാതൃ ബന്ധുക്കൾക്കോ രോഗമോ മരണ അവസ്ഥയോ ഉണ്ടാകാൻ സാധ്യതയുണ്ട്. മനഃശക്തി കുറയുകയും ഉറക്കക്കുറവ് അനുഭവപ്പെടുകയും ദുഃസ്വപ്നങ്ങൾ കാണുകയും ചെയ്യും.

 

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)

ഈ വാരം സന്തോഷവും വിജയവും നിറഞ്ഞ സമയമായിരിക്കും. നിരവധി നല്ല കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. ശത്രുക്കളിൽ നിന്ന് വിജയം ലഭിക്കും. തൊഴിൽപരമായി നേട്ടങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. സ്ഥാനക്കയറ്റം, പ്രമോഷൻ, പുതിയ അവസരങ്ങൾ പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതത്തിൽ ഐക്യവും സന്തോഷവും നിറയും. ഈ വാരം രുചികരമായ ഭക്ഷണം കഴിക്കാൻ സാധിക്കും. പ്രശസ്തിയും ബഹുമാനവും വർദ്ധിക്കും. ധനപരമായി നേട്ടം ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷവുംഐക്യവും നിറഞ്ഞ അന്തരീക്ഷം ഉണ്ടാകും. മംഗളകരമായ കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. വളരെക്കാലമായി ഉണ്ടായിരുന്ന മാനസിക പിരിമുറുക്കം കുറയും. സന്തോഷവും സമാധാനവും അനുഭവപ്പെടും.

 

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കം അനാവശ്യകൂട്ട്, മാനസിക പിരിമുറുക്കം, ധനനഷ്ട്ടം രോഗാവസ്ഥ എന്നിവ ഉണ്ടാകും. ചില നല്ല കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെങ്കിലും, ചില വെല്ലുവിളികളും നേരിടേണ്ടിവന്നേക്കാം. വളരെക്കാലമായി തെറ്റിദ്ധാരണയുടെ പേരിൽ പിണങ്ങിയിരുന്ന ബന്ധുക്കൾ, സുഹൃത്തുക്കൾ ഒക്കെ തമ്മിൽ പുനഃസമാഗമം ഉണ്ടാകാൻ സാധ്യതയുണ്ട്. വാരം മധ്യത്തോടെ രോഗശാന്തി, മനഃശാന്തി, നിദ്രാ സുഖം എന്നിവ അനുഭവപ്പെടും. സാമ്പത്തികമായി നേട്ടം ലഭിക്കാൻ സാധ്യതയുണ്ട്. ചിന്താശേഷി വർദ്ധിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് മെച്ചപ്പെടുകയും ചെയ്യും. പറയുന്ന കാര്യങ്ങളിൽ വ്യക്തത ഉണ്ടാകുകയും പുതിയ കാര്യങ്ങൾ പഠിക്കാനും പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനും ധൈര്യം കാണിക്കുകയും ചെയ്യും.

 

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

ഈ വാരം ജീവിതത്തിൽ ഭാഗ്യവും സമൃദ്ധിയും നിറഞ്ഞ സമയമായിരിക്കും. പ്രധാനമായും വിശേഷപ്പെട്ട തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുകൂല സമയമാണിത്. അപ്രതീക്ഷിതമായി പണം ലഭിക്കാനുള്ള സാധ്യതയുണ്ട്. രോഗശാന്തി, പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവ ലഭിക്കാനുള്ള സാധ്യതയുണ്ട്. സമ്മാനങ്ങളും അംഗീകാരവും ലഭിക്കാൻ സാധ്യതയുണ്ട്. ലോട്ടറിയിൽ ഭാഗ്യം പരീക്ഷിക്കാൻ പറ്റിയ സമയം ആണ്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യവും ഉണ്ടാകും. പരസ്പര ധാരണയും സ്നേഹവും വർദ്ധിക്കും. കുടുംബാംഗങ്ങൾ ഒരുമിച്ച് സന്തോഷകരമായ സമയം ചെലവഴിക്കും.

ജയറാണി ഈ വി.

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: Weekly PredictionSUBJayarani E.V
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies