സമ്പൂർണ്ണ വാരഫലം: 2024 നവംബർ 24 മുതൽ നവംബർ 30 വരെയുള്ള (1200 വൃശ്ചികം 09 മുതൽ വൃശ്ചികം 15 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 3 – മൂലം മുതൽ രേവതി വരെ)
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 നവംബർ 24 മുതൽ നവംബർ 30 വരെയുള്ള (1200 വൃശ്ചികം 09 മുതൽ വൃശ്ചികം 15 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 3 – മൂലം മുതൽ രേവതി വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 07:24 pm IST
FacebookTwitterWhatsAppTelegram

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)

ഈ വാരം മനസ്സിൽ വിചാരിക്കുന്ന പല കാര്യങ്ങൾ യാഥാർത്ഥ്യമാകുന്നത് കാണാൻ സാധിക്കും. തൊഴിൽ രംഗത്ത് അപ്രതീക്ഷിതമായ ഉയർച്ച ലഭിക്കും. പുതിയ അവസരങ്ങൾ വാതിൽക്കൽ കാത്തിരിക്കുന്നു. പുതിയ വരുമാന മാർഗങ്ങൾ തുറന്നേക്കാം. അപ്രതീക്ഷിതമായ ധനലാഭം ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സന്തോഷകരമായ വാർത്തകൾ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ വാരം അവസാനം ശത്രുക്കളുടെ ശല്യം വർദ്ധിക്കാനുള്ള സാധ്യതയും ഉണ്ട്. അനാവശ്യകൂട്ട് മൂലം അപവാദം കേൾക്കേണ്ടി വരും.വരവിൽ കവിഞ്ഞ ചെലവ് ധനക്ലേശം ഉണ്ടാക്കും. ജലദോഷം , പനി എന്നിവ വരുവാൻ സാധ്യത ഉണ്ട്.

 

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)

ഈ വാരം ലക്ഷ്യങ്ങൾ നേടാൻ കഠിനാധ്വാനം ചെയ്യേണ്ടി വരും. ആരോഗ്യ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണിത്. പ്രത്യേകിച്ച് ആമാശയ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ ഭക്ഷണ കാര്യത്തിൽ ഏറെ ശ്രദ്ധാലുക്കളായിരിക്കണം. ദഹനസംബന്ധമായ പ്രശ്നങ്ങൾ, അലർജി, വിഷബാധ തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഏറ്റവും അടുപ്പമുള്ളവരിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ചതിയോ വഞ്ചനയോ നേരിടാൻ സാധ്യതയുണ്ട്. എന്നാൽ ഈ വെല്ലുവിളികളെ മറികടക്കാൻ നിങ്ങൾക്ക് കഴിയും. എല്ലാ കാര്യങ്ങളിലും ശ്രദ്ധയും ക്ഷമയും പാലിക്കുക. ധൃതിയിൽ തീരുമാനങ്ങൾ എടുക്കരുത്. കേസ് വഴക്കിൽ പരാജയം ഉണ്ടാവാൻ ഇടയുണ്ട്. വാരം അവസാനം തൊഴിൽ രഹിതർക്ക് അർഹമായ തൊഴിൽ ലഭിക്കും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

വാരത്തിന്റെ തുടക്കത്തിൽ മനസ്സിൽ അസ്വസ്ഥതയും ഉത്കണ്ഠയും അനുഭവപ്പെട്ടേക്കാം. ആരോഗ്യപരമായി സൂക്ഷിക്കണം, പ്രത്യേകിച്ച് ഉദര സംബന്ധമായ പ്രശ്നങ്ങൾ, അസിഡിറ്റി, ദഹനക്കേട് തുടങ്ങിയവ അലട്ടിയേക്കാം. ഈ സമയം ആരോഗ്യത്തിലും ഭക്ഷണത്തിലും ശ്രദ്ധിക്കണം. എരിവും പുളിയും കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കി ദഹനത്തെ സഹായിക്കുന്ന ഭക്ഷണക്രമം സ്വീകരിക്കുന്നത് ഈ ആഴ്ചയിൽ ദുരിതങ്ങൾ കുറയ്‌ക്കും. നിയമപരമായ കുരുക്കുകളും ഈ വാരം ബാധിക്കാൻ സാധ്യതയുണ്ട്. നിലവിലുള്ള കേസുകളിൽ ജയിൽ ശിക്ഷ വരെ വിധിക്കപ്പെടാനുള്ള സാധ്യതയുണ്ട്. എന്നാൽ ഈ വാരം അവസാനം ഏറെ നാളായി കാത്തിരുന്ന തൊഴിൽ വിജയം, പ്രമോഷൻ അല്ലെങ്കിൽ പുതിയ ജോലി എന്നിവ ലഭിക്കുന്നതിന് ഈ സമയം അനുകൂലമാണ്.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)

ഈ ആഴ്ച ജാഗ്രതയും കരുതലും പുലർത്തിയാൽ സന്തോഷകരമായ കാര്യങ്ങൾ സംഭവിക്കും.ഭാര്യാഭർത്താക്കന്മാർ തമ്മിൽ സ്നേഹവും കരുതലും വർദ്ധിക്കുന്ന വാരം ആയിരിക്കും. പുതിയ വാഹനം, നവീന ഗൃഹം എന്നിവ ലഭിക്കും.സ്വന്തം ബിസിനസ്സ് നടത്തുന്നവർക്ക് ലാഭകരമായ പുതിയ കരാറുകൾ ഒപ്പുവയ്‌ക്കാനുള്ള അവസരങ്ങൾ ലഭിക്കുന്ന സമയമാണിത്. എന്നാൽ വാരം അവസാനം കോടതി വ്യവഹാരങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഈ ആഴ്ചയിൽ സ്വത്തുമായി ബന്ധപ്പെട്ട കേസുകളിൽ പരാജയം നേരിടാനുള്ള സാധ്യതയുണ്ട്. യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. യാത്രകൾ അപകടങ്ങൾക്ക് കാരണമാകാം. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ ഉദര പ്രശ്നം ഉണ്ടാവും.

ജയറാണി ഈ വി.

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies