തമാശയല്ല, കൊല്ലുമെന്നുപറഞ്ഞാൽ കൊല്ലും; ഫിലിപ്പീൻസ് പ്രസിഡന്റിന് വൈസ് പ്രസിഡന്റിന്റെ വധഭീഷണി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തമാശയല്ല, കൊല്ലുമെന്നുപറഞ്ഞാൽ കൊല്ലും; ഫിലിപ്പീൻസ് പ്രസിഡന്റിന് വൈസ് പ്രസിഡന്റിന്റെ വധഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 09:44 pm IST
Facebook
Twitter
WhatsAppTelegram

മനില: ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറിനെതീരെ പൊതുമധ്യത്തിൽ വധഭീഷണി മുഴക്കി വൈസ് പ്രസിഡന്റ് സാറ ഡ്യൂട്ടെർട്ടെ. പ്രസിഡൻ്റിനെയും ഭാര്യയെയും ജനപ്രതിനിധി സഭാ സ്പീക്കറെയും കൊല്ലാൻ ക്വട്ടേഷൻ നൽകിയിട്ടുണ്ടെന്നായിരുന്നു വൈസ്പ്രസിഡന്റിന്റെ പരാമർശം. തന്നെ വധിക്കാൻ മാർക്കോസും സംഘവും ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ആരോപിച്ചാണ് വൈസ് പ്രസിഡന്റ് പ്രസിഡന്റിനെതിരെ വധഭീഷണി മുഴക്കിയത്. പറഞ്ഞത് തമാശയല്ലെന്നും അവർ മുന്നറിയിപ്പ് നൽകി.

ഇരുവരും തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾക്കിടെയാണ് പുതിയ സംഭവ വികാസം. വൈസ് പ്രസിഡന്റിന്റെ വധഭീഷണിയെ തുടർന്ന് എക്‌സിക്യൂട്ടീവ് സെക്രട്ടറി ലൂക്കാസ് ബെർസാമിൻ പ്രസിഡന്റിന്റെ സുരക്ഷ വർധിപ്പിക്കാൻ അംഗരക്ഷകർക്ക് നിർദ്ദേശം നൽകി. വൈസ് പ്രസിഡൻ്റിനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമല്ല. 2022 മെയ്യിൽ നടന്ന തെരഞ്ഞെടുപ്പിലാണ് മാർക്കോസും സാറയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാർഥികളായി മത്സരിച്ച് വിജയിച്ചത്.

എന്നാൽ തർക്കമുള്ള ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ ആക്രമണാത്മക നടപടികളോടുള്ള പ്രസിഡന്റിന്റെ സമീപനത്തിലുണ്ടായ അഭിപ്രായ വ്യത്യാസം പിന്നീട് കടുത്ത വാക്പോരുകളിലേക്ക് നയിക്കുകയായിരുന്നു. ജൂണിൽ വൈസ് പ്രസിഡന്റ് ക്യാബിനറ്റിലെ തന്റെ സ്ഥാനം രാജിവച്ചു. ഇതിനുപിന്നാലെ അവർ തന്റെ പിതാവ് റോഡ്രിഗോ ഡ്യൂട്ടേർട്ടിനെപ്പോലെ മാർക്കോസിന്റെയും ഭാര്യ ലിസ അരനെറ്റ മാർക്കോസിന്റെയും പ്രസിഡൻ്റിന്റെ സഖ്യകക്ഷിയായ ഹൗസ് സ്പീക്കർ മാർട്ടിൻ റൊമുവൽഡെസിന്റെയും കടുത്ത വിമർശകയായി മാറുകയായിരുന്നു.

 

 

Tags: death threatPhilippinePhilippine Vice PresidentSara DutertePresident Ferdinand Marcos Jr
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies