എന്ത് ലാഭം...;ഹിമാചൽപ്രദേശിൽ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഹോട്ടലുകൾ അടച്ചുപൂട്ടാൻ ഹൈക്കോടതി ഉത്തരവ്; പ്രതിഷേധവുമായി ജീവനക്കാർ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്ത് ലാഭം…;ഹിമാചൽപ്രദേശിൽ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഹോട്ടലുകൾ അടച്ചുപൂട്ടാൻ ഹൈക്കോടതി ഉത്തരവ്; പ്രതിഷേധവുമായി ജീവനക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2024, 09:12 am IST
FacebookTwitterWhatsAppTelegram

ഷിംല: ഹിമാചൽ പ്രദേശിലെ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ കീഴിലുള്ള നഷ്ടത്തിലായ ഹോട്ടലുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട ഹൈക്കോടതി വിധി സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയ്‌ക്ക് തിരിച്ചടിയാകുന്നു. ഉത്തരവിന് പിന്നാലെ കോർപ്പറേഷൻ ചെയർമാനായ ആർ.എസ് ബാലിയെ മാറ്റണമെന്ന് കോർപ്പറേഷനിലെ ജീവനക്കാർ ആവശ്യപ്പെട്ടു. കോർപ്പറേഷന് കീഴിലുളള ഹോട്ടലുകൾ സ്വകാര്യ വ്യക്തികൾക്ക് നൽകാനുളള ഗൂഢാലോചനയാണിതെന്നും ജീവനക്കാർ ആരോപിക്കുന്നു.

സംസ്ഥാന ടൂറിസം വകുപ്പിന്റെ നിരവധി ഹോട്ടലുകൾ നഷ്ടത്തിലാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അടച്ചുപൂട്ടണമെന്ന് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടത്. 18 ഹോട്ടലുകൾ അടച്ചുപൂട്ടാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ഇതിൽ ഒമ്പത് ഹോട്ടലുകൾ മാർച്ച് വരെ പ്രവർത്തിക്കാൻ കോടതി പിന്നീട് അനുമതി നൽകുകയും ചെയ്തു.

അതിഥികളുടെ താമസ വിവരങ്ങൾ മാത്രമാണ് കോടതിയിൽ ഹാജരാക്കിയതെന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങൾ, പാർട്ടി പരിപാടികൾ, ദിവസേന എത്തുന്ന സന്ദർശകർ, ഷൂട്ടിംഗ് തുടങ്ങിയ മറ്റ് വരുമാന സ്രോതസുകളെ കുറിച്ചുള്ള വിവരങ്ങൾ ഹാജരാക്കിയിട്ടില്ലെന്നും ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ജീവനക്കാരുടെ യൂണിയനായ കരംചാരി സംഘ് പ്രസിഡന്റ് ഹുക്കും റാം ചൂണ്ടിക്കാട്ടി.

ഹോട്ടലുകൾ അടച്ചുപൂട്ടാതെ സംരക്ഷിക്കാൻ കോർപ്പറേഷന് 50 കോടി രൂപയുടെ ഗ്രാന്റ് നൽകാൻ സർക്കാർ തയ്യാറാകണമെന്നും ഇവർ ആവശ്യപ്പെട്ടു. നവംബർ 25 നകം ഹോട്ടലുകൾ അടച്ചുപൂട്ടണമെന്നാണ് ഹൈക്കോടതി ഉത്തരവിൽ നിർദ്ദേശിച്ചിരിക്കുന്നത്.

Tags: court orderHOTELSHimachal tourism
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies