അതി വൈകാരികം; കോലിയെ ആശ്ലേഷിച്ച് ​ഗൗതം ​ഗംഭീർ, വൈറലായി വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അതി വൈകാരികം; കോലിയെ ആശ്ലേഷിച്ച് ​ഗൗതം ​ഗംഭീർ, വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2024, 07:38 pm IST
Facebook
Twitter
WhatsAppTelegram

പെർത്ത് ടെസ്റ്റിൽ സെഞ്ച്വറി നേടിയ വിരാട് കോലിയെ ആശ്ലേഷിച്ച് ​പരിശീലകൻ ​ഗൗതം ​ഗംഭീർ ബോർഡർ-​ഗവാസ്കർ ട്രോഫിയിൽ ഡോൺ ബ്രാഡ്മാനെ മറികടന്ന് 30-ാം സെഞ്ച്വറിയാണ് കോലി തികച്ചത്. സെഞ്ച്വറി തികച്ച യശസ്വി ജയ്സ്വാളിനെയും തൊട്ടുപിന്നാലെ നിസാര റണ്ണുമായി പന്തും ധ്രുവ് ജുറേലും പുറത്തായതിന് പിന്നാലെ ഇന്ത്യൻ ഇന്നിം​ഗ്സിനെ മുന്നോട്ട് നയിച്ചത് കോലിയായിരുന്നു. കരിയറിലെ 81-ാം സെഞ്ച്വറിയാണ് താരം നേടിയത്. ഒന്നര വർഷമായി താരത്തിന് ടെസ്റ്റിൽ സെഞ്ച്വറിയില്ലായിരുന്നു. വിമർശനവും കടുത്തിരുന്നു. ഇതിനാണ് വിരാട് ബാറ്റുകൊണ്ട് മറുപടി നൽകിയത്.

കോലിയുടെ സെഞ്ച്വറിയിൽ ഡ​​​ഗൗട്ടിലെ താരങ്ങൾ ഒന്നടങ്കം ഹർഷാരവം തീർത്ത് വിരാടിന് ആദരവ് നൽകിയിരുന്നു. തൊട്ടുപിന്നാനെ ഡ്രസ്സിം​ഗ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് ​പരിശീലകൻ ​ഗംഭീർ കോലിയെ ആലിം​ഗനം ചെയ്യുന്നത്. ഇരുവർക്കും ഇടയിലുമുള്ള വൈകാരിക മുഹൂർത്തമായിരുന്നു ഇത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലാവുകയും ചെയ്തു. ബിസിസിഐയാണ് വീഡിയോ പങ്കുവച്ചത്.

Raw emotions from the dugout as Virat Kohli reaches his 30th Test TON!

This one’s a treat for the eyes 🤗#TeamIndia | #AUSvIND | @imVkohli pic.twitter.com/PD2kCIgvRk

— BCCI (@BCCI) November 24, 2024

“>

 

Tags: HugwarmBGT 2024/25VIRAT KOHLIGautam Gambhirshare
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies