അതിന് ഞാൻ ഐശ്വര്യയെ അഭിനന്ദിക്കുന്നു! വിവാ​ഹമോചന അഭ്യൂഹങ്ങൾക്കിടെ വെളിപ്പെടുത്തലുമായി അഭിഷേക് ബച്ചൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അതിന് ഞാൻ ഐശ്വര്യയെ അഭിനന്ദിക്കുന്നു! വിവാ​ഹമോചന അഭ്യൂഹങ്ങൾക്കിടെ വെളിപ്പെടുത്തലുമായി അഭിഷേക് ബച്ചൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 01:20 pm IST
FacebookTwitterWhatsAppTelegram

വിവാമോചന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ ഭാര്യ ഐശ്വര്യ റായിയെ അഭിനന്ദിച്ച് നടൻ അഭിഷേക് ബച്ചൻ. ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് ഭാര്യയെക്കുറിച്ച് അദ്ദേഹം വാചാലനായത്. അമ്മ ജയാബച്ചൻ അഭിനയ കരിയർ മാറ്റിവച്ചതിനെ ഉപമിച്ചാണ് താരം ഐശ്വര്യയെ പ്രശംസിച്ചത്. ഞാൻ ജനിച്ചപ്പോൾ അമ്മ അഭിനയം നിർത്തി. മക്കളൊടൊപ്പം സമയം ചെലവഴിക്കാനായിരുന്നു ഇത്. അച്ഛൻ അടുത്തില്ലാത്തതിന്റെ വിടവ് ഞങ്ങൾ ഒരിക്കലു അനുഭവിച്ചിട്ടില്ല. കാരണം ജോലികഴിഞ്ഞ് അച്ഛൻ രാത്രി വീട്ടിലേക്ക് വരുമെന്ന് കരുതുന്നു.

അതേസമയം എന്റെ വീട്ടിൽ, ഞാൻ ഭാ​ഗ്യവാനാണ്. എനിക്ക് പുറത്തുപോയി സിനിമകൾ ചെയ്യാൻ കഴിയുന്നു. പക്ഷേ ഐശ്വര്യ ആരാധ്യക്കൊപ്പം വീട്ടിലാണ്. അതിന് ഞാൻ ഐശ്വര്യയോട് വലിയൊരു നന്ദി പറയുന്നു. പക്ഷേ കുട്ടികൾ അതിനെ എങ്ങനെ കാണുമെന്ന് അറിയില്ല. അവർ നിങ്ങളെ മൂന്നാമതാെരാളായി കാണില്ല. നിങ്ങൾ അവർക്കെപ്പോഴും സ്പെഷ്യലായിരിക്കും,ആദ്യത്തെയാൾ.—–അഭിഷേക് പറഞ്ഞു.കഴിഞ്ഞ ആഴ്ച ആരാധ്യയുടെ ജന്മദിനത്തിന് ഐശ്വര്യ കുറച്ച് ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിന്നു. ഇതിൽ അഭിഷേകിനൊപ്പമുള്ള ചിത്രങ്ങൾ ഇല്ലാത്തതും ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു.

 

Tags: aishwarya raiExpressesGratitudebachchanAbhishek
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies