സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട, പല്ല് തേയ്ക്കുമ്പോൾ മോണയിൽ നിന്ന് ചോര വരാറുണ്ടോ...? കാരണമിത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട, പല്ല് തേയ്‌ക്കുമ്പോൾ മോണയിൽ നിന്ന് ചോര വരാറുണ്ടോ…? കാരണമിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 04:59 pm IST
Facebook
Twitter
WhatsAppTelegram

ചർമ സംരക്ഷണവും മുടി സംരക്ഷണവും പോലെ പ്രധാനമാണ് പല്ലുകളുടെ സംരക്ഷണവും. ആ​ഹാരം കഴിക്കുന്നതിൽ എത്രത്തോളം ശ്രദ്ധിക്കുന്നുണ്ടോ അത്രത്തോളം ശ്രദ്ധ ആഹാരത്തിന് ശേഷം പല്ല് വൃത്തിയാക്കാനും ശ്രദ്ധിക്കണം. അതുപോലെ, പോഷകഘടകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പല്ലുകളുടെ ആരോ​ഗ്യത്തിന് ഉത്തമമാണ്.

പല്ല് തേയ്‌ക്കുമ്പോൾ മോണയിൽ നിന്നും ചോര വരാറുണ്ടെന്ന് പറഞ്ഞ് ഡെന്റൽ ക്ലിനിക്കുകൾ കയറിയിറങ്ങുന്നവർ ധാരാളമുണ്ട്. എന്നാൽ ഇതിന്റെ കാരണം അറിയാൻ ആരും ശ്രമിക്കാറില്ല. മോണപഴുപ്പ് കാരണമാണ് പല്ല് തേയ്‌ക്കുമ്പോൾ മോണയിൽ നിന്ന് ചോര വരുന്നത്. പല്ലിന് കേട് വന്നുകഴിഞ്ഞാൽ ഈ കേട് കാലക്രമേണ മോണയെ കൂടി ബാധിക്കും. ഇതോടെ പല്ലിന്റെ അണുക്കൾ മോണയിലേക്കും പകരും. ഈ കേട് മോണയെ ബാധിക്കുമ്പോഴാണ് മോണപഴുപ്പ് ഉണ്ടാകുന്നത്.

പ്രമേ​ഹം ഉള്ളവർക്കും വിറ്റാമിൻ സിയുടെ കുറവ് ഉള്ളവർക്കും മോണപഴുപ്പ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, ഹോർമോൺ വ്യതിയാനം ഉള്ളവർക്കും മോണയിൽ നിന്ന് രക്തം വരാറുണ്ട്. അതിനാൽ പല്ല് കേടാകുന്നതായി മനസിലായാൽ ഉടൻ തന്നെ ചികിത്സ തേടുന്നതാണ് നല്ലത്.

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മോണപഴുപ്പ്, പല്ലുകളുടെ കേട് എന്നിവയിൽ നിന്ന് പല്ലിനെ സംരക്ഷിക്കാൻ സഹായിക്കുന്നു.

Tags: teethhelthgingivitis
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies