തിരുമ്പി വന്തിട്ടേന്ന് സൊല്ല് ...! ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജസ്പ്രീത് ബുമ്ര, മുന്നിലെത്തി ജയ്സ്വാളും കോലിയും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തിരുമ്പി വന്തിട്ടേന്ന് സൊല്ല് …! ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജസ്പ്രീത് ബുമ്ര, മുന്നിലെത്തി ജയ്സ്വാളും കോലിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2024, 02:43 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഐസിസി മെൻസ് ടെസ്റ്റ് ബൗളിംഗ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തിരികെയെത്തി ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. പെർത്തിൽ നടന്ന ബോർഡർ-ഗാവസ്‌കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ മിന്നുന്ന പ്രകടനം നടത്തിയതിന് പിന്നാലെയാണ് റാങ്കിംഗിലും മുന്നേറ്റം. ഈ വർഷം ഇത് മൂന്നാം തവണയാണ് ബുമ്ര റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്.

പെർത്ത് ടെസ്റ്റിൽ 30 റൺസിന് അഞ്ച് വിക്കറ്റും 42 റൺസിന് മൂന്ന് വിക്കറ്റും വീഴ്‌ത്തിയ ബുമ്ര ജോഷ് ഹേസൽവുഡിനെയും കഗിസോ റബാഡയെയും മറികടന്നാണ് കരിയറിലെ ഏറ്റവും മികച്ച 883 റേറ്റിംഗ് പോയിൻ്റിലെത്തിയത്. ഒരു ഇന്ത്യൻ സീം ബൗളറുടെ എക്കാലത്തെയും ഉയർന്ന റേറ്റിംഗ് പോയിൻ്റാണിത്. ഈ വർഷം ഫെബ്രുവരിയിലും ഒക്ടോബറിലും താരം ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു.

അതേസമയം പെർത്ത് ടെസ്റ്റിലെ സെഞ്ച്വറി പ്രകടനത്തോടെ ഇന്ത്യൻ നിരയിലെ ടോപ് സ്കോററായ ഓപ്പണർ യശസ്വി ജയ്‌സ്വാൾ ഹാരി ബ്രൂക്കിനെയും കെയ്ൻ വില്യംസണെയും മറികടന്ന് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തി. ജയ്‌സ്വാളിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമാണിത്. സെഞ്ച്വറി പ്രകടനത്തോടെ കോലിയും റാങ്കിങ്ങിൽ നില മെച്ചപ്പെടുത്തി 13-ാം സ്ഥാനത്തെത്തി. കെ.എൽ. രാഹുൽ 60-ൽ നിന്ന് 49-ാം സ്ഥാനത്തും നിതീഷ് കുമാർ റെഡ്ഡി 74-ാം സ്ഥാനത്തും എത്തിയപ്പോൾ മുഹമ്മദ് സിറാജ് ബൗളിംഗ് റാങ്കിംഗിൽ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 25-ാം സ്ഥാനത്തെത്തി.

പെർത്ത് ടെസ്റ്റിലെവിജയത്തോടെ, രണ്ട് തവണ ഫൈനലിസ്റ്റുകളായ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ 61.11 ശതമാനം പോയിൻ്റുമായി വീണ്ടും ഒന്നാം സ്ഥാനത്തെത്തി. 57.69 ശതമാനം പോയിൻ്റുമായി ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്താണ്.

Tags: australiaVIRAT KOHLIJasprit BumrahBorder gavaskar trophyyashasvi jaiswalPerth TestICC Men’s Test Rankings
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies