'മുഖം' ഇല്ലാതെയും ആളെ തിരിച്ചറിയും; ഡബിൾ‌ സ്ട്രോം​ഗ് സുരക്ഷ ഉറപ്പു നൽകി ആപ്പിൾ; നൂതന സാങ്കേതികവിദ്യക്ക് പേറ്റൻ്റ് സ്വന്തമാക്കി ടെക് ഭീമൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘മുഖം’ ഇല്ലാതെയും ആളെ തിരിച്ചറിയും; ഡബിൾ‌ സ്ട്രോം​ഗ് സുരക്ഷ ഉറപ്പു നൽകി ആപ്പിൾ; നൂതന സാങ്കേതികവിദ്യക്ക് പേറ്റൻ്റ് സ്വന്തമാക്കി ടെക് ഭീമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2024, 04:49 pm IST
FacebookTwitterWhatsAppTelegram

ഫേഷ്യൽ റെകഗ്നിഷൻ അഥവാ മുഖം വച്ചാകും മിക്ക ഫോണുകളുടെയും ലോക്ക് അഴിക്കുക. എന്നാൽ ഫേഷ്യൽ റെകഗ്നിഷൻ ഇല്ലാതെ ഒരാളെ തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ച് പേറ്റന്റ് നേടിയിരിക്കുകയാണ് ആപ്പിൾ. ആളുകളെ അവരുടെ ശാരീരിക സവിശേഷതകളെ അടിസ്ഥാനമാക്കി തിരിച്ചറിയാൻ സാധിക്കുന്നതാണ് പുതിയ സാങ്കേതികവിദ്യ.

ശരീരത്തിന്റെയോ അവർ ധരിക്കുന്ന വസ്ത്രത്തിന്റെയോ ചിത്രങ്ങൾ ഉപയോഗിച്ച് വരെ ആളുകളെ തിരിച്ചറിയാൻ സാധിക്കുന്നു. ഫേഷ്യൽ റെ​ഗ്നിഷൻ‌ പോലെ ‘ബോഡിപ്രിൻ്റിനെ’ ആശ്രയിച്ചായിരിക്കും സുര​ക്ഷാ ക്യാമറ പ്രവർത്തിക്കുക. യുഎസ് പേറ്റൻ്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസ് (USPTO) ഇത് സംബന്ധിച്ച് പേറ്റൻ്റ് ഡോക്യുമെൻ്റ് പ്രസിദ്ധീകരിച്ചു. ഇനി മുതൽ ആപ്പിളിന്റെ ക്യാമറയ്‌ക്ക് മുഖം മാത്രമല്ല ശാരീരിക സവിശേഷതകളും തിരിച്ചറിയാൻ സാധിക്കും.

വാൾ മൗണ്ട് ടാബ്‌ലെറ്റിൽ മുതൽ സ്മാർട്ട് ഹോം മേഖലയിൽ വരെ വിപ്ലവം സൃഷ്ടിക്കാൻ പുത്തൻ സാങ്കേതികവിദ്യക്ക് സാധിക്കും. ഒരു ഉപയോക്താവിന്റെ വസതിയിലേക്ക് വരുന്നവരുടെ ശാരീരിക സവിശേഷതകൾ ക്യാമറ പിടിച്ചെടുക്കുന്നു. കുറച്ചധികം കാലത്തേക്കാകും ക്യാമറ വിവരങ്ങൾ ഒപ്പിയെടുക്കുക. പതിവിൽ നിന്ന് വ്യത്യസ്തമായൊരാൾ എത്തിയാൽ ഉപയോക്താവിന് മുന്നറിയിപ്പ് നൽകാൻ സിസ്റ്റത്തിന് സാധിക്കും. ഐഫോൺ, ഐപാഡ്, ആപ്പിൾ ടിവി എന്നിവ ഉപയോ​ഗിച്ച് സുരക്ഷാ ക്യാമറയുടെ ഫീഡ് കാണാൻ സാധിക്കും.

Tags: applePatentSecurity Camera Technology
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies