കരുത്തുറ്റ മില്ലറ്റുകൾ; ചെറുധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ലഭിക്കുന്നത് എണ്ണിയാലൊടുങ്ങാത്ത ​ഗുണങ്ങൾ‌; നിസാരമായി കാണരുതേ..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കരുത്തുറ്റ മില്ലറ്റുകൾ; ചെറുധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ലഭിക്കുന്നത് എണ്ണിയാലൊടുങ്ങാത്ത ​ഗുണങ്ങൾ‌; നിസാരമായി കാണരുതേ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2024, 05:39 pm IST
FacebookTwitterWhatsAppTelegram

അരിയാഹാരത്തിനോട് മലയാളികളും മുഖം തിരിച്ച് തുടങ്ങിയിരിക്കുന്നു. ​ഗോതമ്പിനും അരിക്കും ഒപ്പം തന്നെ ചെറുധാന്യങ്ങൾ അഥവാ മില്ലറ്റുകളാണ് ഭക്ഷണത്തിന്റെ ഭാ​ഗമായിരിക്കുന്നത്. ആരോ​ഗ്യത്തിന് മില്ലറ്റുകൾ നൽകുന്ന ​ഗുണങ്ങളെ കുറിച്ച് ഇന്ന് എല്ലാവരും ബോധവാന്മാരാണ്.

പോഷകങ്ങളുടെ കലവറയാണ് മില്ലറ്റുകൾ. അമിതവണ്ണം കുറയ്‌ക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും ഇവ വഹിക്കുന്ന പങ്ക് നിർണായകമാണ്. ഉയർന്ന അളവിലുള്ള പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിനുകൾ ഇവയൊക്കെ ധാരാളമായി അടങ്ങിയിരിക്കുന്നവയാണ് ചെറുധാന്യങ്ങൾ. ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ സഹായിക്കുന്ന, നാരുകളാൽ സമ്പന്നമായ ധാന്യങ്ങളാണിവ. സമീകൃതാഹാരത്തിന്റെ സമ്പന്നമായ ഉറവിടമാണ് മില്ലറ്റുകൾ.

രണ്ട് തരം മില്ലറ്റുകളാണുള്ളത്. മേജർ മില്ലറ്റ്സും മൈനർ മില്ലറ്റ്സും. ഫിംഗർ മില്ലറ്റ് അഥവാ റാഗി, ജോവർ അഥവാ മണിച്ചോളം, കൂവരക്, പേൾ മില്ലറ്റ് അഥവാ ബജ്റ, കമ്പ് എന്നിവയാണ് മേജർ മില്ലറ്റിൽ ഉൾപ്പെടുന്നത്.

ലിറ്റിൽ മില്ലറ്റ് അഥവാ ചാമ, ഫോക്സ് ടെയിൽ അഥവാ തിന, ബാൻയാഡ് അഥവാ കതിരവാലി, കോഡോ അഥവാ വരഗ്, പ്രോസോ അഥവാ പനി വരഗ്, ബ്രൗൺ ടോപ് അഥവാ കൊറലെ എന്നിവ മൈനർ മില്ലറ്റ്സിൽ ഉൾപ്പെടുന്നു.

അരിയാഹാരത്തിനേക്കാൾ കൂടുതൽ പ്രോട്ടീനും നാരുകളും ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. കൊഴുപ്പും തീരെ കുറഞ്ഞ ഭക്ഷണമാണിവ. സ്ഥിരമായി ചെറുധാന്യങ്ങൾ കഴിച്ചാലുള്ള ​ഗുണങ്ങളെ കുറിച്ച് പറയുകയാണ് ആരോഗ്യഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.രഘു.

  • ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്ന ട്രിപ്റ്റോഫാൻ പോലുള്ള ആസിഡ‍ുകൾ ഇതിലടങ്ങിയിരിക്കുന്നു
  • വൻകുടൽ ക്യാൻസർ, സ്തനാർബുദം സാദ്ധ്യത ഗണ്യമായി കുറയ്‌ക്കുന്നു
  • രക്ത സമ്മർദ്ദം നിയന്ത്രിക്കുന്നു
  • ഹൃദയസംബന്ധമായ രോ​ഗങ്ങളെ ചെറുക്കുന്നു
  • ആസ്തമ, മൈ​ഗ്രെയ്ൻ എന്നിവ കുറയ്‌ക്കുന്നു
  • പ്രമേഹ​ത്തെ നിയന്ത്രിക്കുന്നു
  • പേശികൾക്ക് ബലം നൽകുന്നു
  • ഗ്ലൂട്ടൺ വിമുക്തമായതിനാൽ അലർജി ഉള്ളവർക്ക് വരെ ഉപയോ​ഗിക്കാം.

ചോറുമായി താരതമ്യം ചെയ്യുമ്പോൾ‌ മില്ലറ്റുകൾ ആരോ​ഗ്യകദായകമാണെന്ന് കണക്കുകൾ സഹിതം ഡോ. രഘു വ്യക്തമാക്കുന്നുണ്ട്.
100 ഗ്രാം മില്ലറ്റ്സിൽ

  • കലോറി- 378 ഗ്രാം
  • ഫാറ്റ്- 4.2 ഗ്രാം
  • അന്നജം- 73 ഗ്രാം
  • പ്രോട്ടീൻ- 11 ഗ്രാം
  • സോഡിയം- 5 മില്ലിഗ്രാം
  • ഡയറ്ററിഫൈബർ- 8.5 ഗ്രാം
  • കാൽസ്യം- 8 മില്ലി ഗ്രാം
  • അയൺ- 3 മില്ലി ഗ്രാം
  • പൊട്ടാസ്യം-195 മില്ലി ഗ്രാം
Tags: Health benefitsMILLETS
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies