ഭ​ഗവതി കയറി അടച്ചതാണ് ആ ക്ഷേത്രമെന്നാണ് പറയപ്പെടുന്നത്, ആ വാതിൽ ഒരിക്കലും തുറന്നിട്ടില്ല; പക്ഷേ, അറിയാതെ ഒരു ഷോട്ടിന് വേണ്ടി...; : ആകാശ​ഗം​ഗ ലൊക്കേഷനിലെ അനുഭവത്തെകുറിച്ച് ദിവ്യ ഉണ്ണി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഭ​ഗവതി കയറി അടച്ചതാണ് ആ ക്ഷേത്രമെന്നാണ് പറയപ്പെടുന്നത്, ആ വാതിൽ ഒരിക്കലും തുറന്നിട്ടില്ല; പക്ഷേ, അറിയാതെ ഒരു ഷോട്ടിന് വേണ്ടി…; : ആകാശ​ഗം​ഗ ലൊക്കേഷനിലെ അനുഭവത്തെകുറിച്ച് ദിവ്യ ഉണ്ണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2024, 05:41 pm IST
Facebook
Twitter
WhatsAppTelegram

മലയാളി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയ ഹൊറർ ചിത്രമാണ് ആകാശ​ഗം​ഗ. ദിവ്യ ഉണ്ണി പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന് അന്നും ഇന്നും ആസ്വാദകർ ഏറെയാണ്. മലയാളത്തിലെ ഹൊറർ സിനിമകളിൽ ആകാശഗംഗ ഇന്നും മുൻനിരയിലാണുള്ളത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന ദിവ്യ ഉണ്ണി വർഷങ്ങൾക്കിപ്പുറം ആകാശ​ഗം​ഗയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഒരു സംഭവത്തെ കുറിച്ചാണ് താരം സംസാരിക്കുന്നത്.

‘ആകാശ​ഗം​ഗ ചെയ്യുമ്പോൾ ഉണ്ടായ അനുഭവങ്ങളെ കുറിച്ച് ഇപ്പോഴും പലരും ചോദിക്കാറുണ്ട്. സിനിമയ്‌ക്ക് ശേഷം അന്ന് മുതൽ ഇന്ന് വരെ എന്നെ കാണുമ്പോൾ ആദ്യം ആളുകൾ അതാണ് ചോദിക്കുന്നത്. ഏതെങ്കിലും പരിപാടികളിൽ പോകുമ്പോൾ ആകാശ​ഗം​ഗയിലെ ആ കുട്ടിയല്ലേ എന്നാണ് ആളുകൾ പറയുന്നത്.

ആകാശ​ഗം​ഗ ഷൂട്ട് ചെയ്ത മനയ്‌ക്കകത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നു. ഭ​ഗവതി കയറി, വാതിൽ അടച്ചതാണ് ആ ക്ഷേത്രമെന്നാണ് പറയപ്പെടുന്നത്. ആ വാതിൽ ഒരിക്കലും തുറന്നിട്ടില്ല. പക്ഷേ, അത് അറിയാതെ ഒരു ഷോട്ടിന് വേണ്ടി ലൈറ്റ് വയ്‌ക്കാനോ മറ്റോ ആരോ ആ മുറിയിലേക്ക് കയറി. പിന്നീട് ആ ലൈറ്റ് തറയിൽ വീണ് പൊട്ടിയിരുന്നു.

എല്ലാ ദിവസവും രാത്രികാലങ്ങളിലാണ് ഷൂട്ട് നടക്കുന്നത്. അപ്പോൾ അപകടകരമായ എന്തൊക്കെയോ ഒച്ചകളും മറ്റും ഉണ്ടാകാറുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ ഇതുവരെ ഒന്നും കണ്ടിട്ടില്ല. പക്ഷേ, ഇങ്ങനെയുള്ള ചില കാര്യങ്ങൾ അവിടെ നടന്നതായി സെറ്റിൽ പറയുന്നത് കേട്ടിട്ടുണ്ടെന്നും ദിവ്യ ഉണ്ണി പറഞ്ഞു.

Tags: divya unniexperienceHorrorakasha ganga
Share
Tweet
SendShare

More News from this section

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

മൂന്ന് കഥകൾ, മൂന്ന് ജീവിതങ്ങൾ, ഒരേ വിധി; പശ്ചാത്താപവും തിരിച്ചറിവും പ്രണയവും ദുരന്തവും; മൂന്ന് വ്യത്യസ്ത കഥകളുമായി ‘ഡെസ്റ്റിനി’ ഉടൻ പ്രേക്ഷകരിലേക്ക്

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies