തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി കീർത്തി സുരേഷ് ; വിവാഹം ഡിസംബറിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി കീർത്തി സുരേഷ് ; വിവാഹം ഡിസംബറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 11:44 am IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: വിവാഹ വാർത്ത സ്ഥിരീകരിച്ചതിനുപിന്നാലെ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി കീർത്തി സുരേഷ്. ഇന്ന് രാവിലെയാണ് നടി ക്ഷേത്രത്തിലെത്തിയത്. സഹോദരി രേവതി സുരേഷ്, അച്ഛൻ സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ് എന്നിവർക്കൊപ്പമാണ് ദർശനത്തിനെത്തിയത്.

കഴിഞ്ഞ വർഷവും താരം തിരുപ്പതിയിലെത്തിയിരുന്നു. അന്നും കുടുംബത്തോടൊപ്പമാണ് തിരുപ്പതി ഭഗവാന്റെ ദർശനം തേടിയെത്തിയത്. താൻ വളരെക്കാലമായി തിരുപ്പതി ഭഗവാന്റെ ഭക്തയാണെന്നും അന്ന് കീർത്തി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

ബാല്യകാല സുഹൃത്ത് ആന്റണി തട്ടിലുമായി 15 വർഷമായി പ്രണയത്തിലായിരുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് കീർത്തി വെളിപ്പെടുത്തിയത്. ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു സമൂഹ മാദ്ധ്യമ പോസ്റ്റ്. ഇരുവരും തമ്മിലുള്ള വിവാഹം ഡിസംബറിലുണ്ടാകുമെന്നാണ് സൂചന

2002ൽ പുറത്തിറങ്ങിയ ‘കുബേരൻ’ എന്ന സിനിമയിൽ ബാലതാരമായി തുടക്കം കുറിച്ചയാളാണ് കീർത്തി സുരേഷ്. പ്രിയദർശൻ ചിത്രമായ ​’ഗീതാഞ്ജലി’യിലൂടെ ആയിരുന്നു നായികയായി എത്തിയത്. പിന്നീട് നാ​ഗ് അശ്വിൻ സംവിധാനം ചെയ്ത ‘മഹാനടി’യിലൂടെ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം കീർത്തി സുരേഷ് സ്വന്തമാക്കി. ഏറ്റവുമൊടുവിൽ ‘കൽക്കി’ എന്ന പാൻ-ഇന്ത്യൻ ചിത്രത്തിൽ ‘ബുജി’യുടെ ശബ്ദമായും കീർത്തി അവിസ്മരണീയ പ്രകടനം കാഴ്ചവച്ചു. ടൊവിനോ നായകനായെത്തിയ വാശിയാണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ.

Tags: marriagetirupati templetemple visitKeerthy Suresh
Share
Tweet
SendShare

More News from this section

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies