ഒറ്റ ദിവസത്തിൽ തിരുപ്പതി ക്ഷേത്രത്തിന് സംഭാവന ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ തുക; ലഭിച്ചത് 10 കോടി; 7 കോടി സംഭാവന നൽകിയത് തമിഴ്നാട് സ്വദേശി
തിരുപ്പതി: തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന് സംഭാവന ലഭിച്ചത് ക്ഷേത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുക. ഒരു ദിവസം കൊണ്ട് സംഭാവന ലഭിച്ചത് 10 കോടി രൂപയാണ്. ...