ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റ് അപലനീയം; വിഷയം ബ്രിട്ടീഷ് പാർലമെന്റിൽ; മതന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണം അംഗീകരിക്കാനാകില്ല; കൺസർവേറ്റീവ് എംപി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റ് അപലനീയം; വിഷയം ബ്രിട്ടീഷ് പാർലമെന്റിൽ; മതന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണം അംഗീകരിക്കാനാകില്ല; കൺസർവേറ്റീവ് എംപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 12:25 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ബംഗ്ലാദേശിലെ ഹിന്ദുമത നേതാവും ഇസ്‌കോൺ സന്യാസിയുമായ ചിൻമോയ് കൃഷ്ണ ദാസിന്റെ അറസ്റ്റിനേയും, രാജ്യത്ത് ഹിന്ദുക്കൾക്കെതിരായി നടക്കുന്ന അതിക്രമങ്ങളേയും ശക്തമായി അപലപിച്ച് ബ്രിട്ടീഷ് കൺസർവേറ്റീവ് എംപി ബോബ് ബ്ലാക്ക്മാൻ. മതന്യൂനപക്ഷങ്ങൾക്കെതിരായി നടക്കുന്ന ഇത്തരം പീഡനങ്ങൾ ഒരു രീതിയിലും അംഗീകരിക്കാനാകുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. യുകെ പാർലമെന്റിലാണ് അദ്ദേഹം ഈ വിഷയം ഉന്നയിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ നേതൃത്വത്തിലുള്ള സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

രാജ്യത്ത് ഹിന്ദുവിഭാഗത്തിൽ പെട്ടവരുടെ വീടുകൾക്കും ക്ഷേത്രങ്ങൾക്കും നേരെ തീയിടുന്നത് ഉൾപ്പെടെ വലിയ രീതിയിൽ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ” മതന്യൂനപക്ഷങ്ങളുടെ ജീവന് പോലും ഭീഷണിയാകുന്ന തരത്തിലാണ് ബംഗ്ലാദേശിൽ കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ഇസ്‌കോണിന്റെ സന്യാസിമാരിലൊരാളെ അവർ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ബംഗ്ലാദേശിൽ ഭരണം മാറിയെന്ന് പറഞ്ഞാലും മതന്യൂനപക്ഷങ്ങൾ ഇത്തരത്തിൽ പീഡിപ്പിക്കപ്പെടുന്നത്. അംഗീകരിക്കാനാകില്ല. മതസ്വാതന്ത്ര്യം ആഗോളതലത്തിൽ തന്നെ സംരക്ഷിക്കപ്പെടണം.

ഇസ്‌കോണിനെ നിരോധിക്കാനുള്ള ശ്രമങ്ങൾ ഹിന്ദുക്കൾക്കെതിരെ നേരിട്ടുള്ള ആക്രമണമാണെന്നും” ബ്ലാക്ക്മാൻ പറയുന്നു. ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ഇന്ത്യയും ആശങ്ക അറിയിച്ചിട്ടുണ്ട്. ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതും, ജാമ്യം നിഷേധിച്ചതും അതീവ ഉത്കണ്ഠ ഉണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറയുന്നു. മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ബംഗ്ലാദേശ് സർക്കാർ ഇടപെടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റ് അപലപനീയമാണെന്നും, അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നും ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ആവശ്യപ്പെട്ടിട്ടുണ്ട്.

 

Tags: bangladeshbritish mpBob Blackmanarrest of Hindu monk
Share
Tweet
SendShare

More News from this section

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Latest News

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies