എന്തൊരു 'മണ്ടനാണെന്ന്' ഇനിയാരും പറയില്ല; തലച്ചോറിനെ തേച്ചുമിനുക്കാം, പാരമ്പര്യ വഴിയിലേക്ക് തിരിയാം..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

എന്തൊരു ‘മണ്ടനാണെന്ന്’ ഇനിയാരും പറയില്ല; തലച്ചോറിനെ തേച്ചുമിനുക്കാം, പാരമ്പര്യ വഴിയിലേക്ക് തിരിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 01:43 pm IST
Facebook
Twitter
WhatsAppTelegram

ഓർമയും ഏകാ​ഗ്രതയും ബുദ്ധിയും കൂടണമെന്ന് ആ​ഗ്രഹിക്കത്തവരായി ആരാണുള്ളതല്ലേ. എന്തൊരു മണ്ടനാണെന്ന് തമാശയ്‌ക്ക് സുഹൃത്തുക്കൾ പറഞ്ഞാൽ പോലും ചെറുതായി വിഷമം തോന്നുന്നവരാണ് മിക്കവരും. എന്നാൽ ഇനി ആ വിഷമം നിങ്ങളെ അലട്ടില്ല. ബുദ്ധിശക്തി കൂട്ടാൻ പാരമ്പര്യമായി ഭാരതീയർ ചെയ്തു വരുന്ന ചില കാര്യങ്ങൾ അറിയാം.

ഭക്ഷണം മുതൽ വ്യായാമ, ധ്യാന രീതികളിലൂടെ വരെ ബുദ്ധി കൂട്ടാം. ഓർമശക്തി മെച്ചപ്പെടുത്താനും തലച്ചോറിനെ പരിപോഷിപ്പിക്കാനുമായി പരമ്പരാ​ഗതമായി ചില ഔഷധങ്ങൾ ഉപയോ​ഗിച്ചിരുന്നു. അശ്വ​ഗന്ധയും ബ്രഹ്മിയുമൊക്കെ ഇക്കൂട്ടത്തിൽ പെടും. സമ്മർദ്ദം കുറയ്‌ക്കാനും ഏകാ​ഗ്രത മെച്ചപ്പെടുത്താനും ബ്രഹ്മി സഹായിക്കുന്നു. മസ്തിഷ്കത്തിലെ രാസവസ്തുക്കളെ ഉത്തേജിപ്പിക്കാൻ ബ്രഹ്മിക്ക് കഴിയുന്നു. ഉത്കണ്ഠ അകറ്റാനും മാനസികാരോ​ഗ്യം മെച്ചപ്പെടുത്താനും അശ്വ​ഗന്ധയും സഹായിക്കുന്നു.

ധ്യാനം അഥവാ മെഡിറ്റേഷൻ ആണ് മറ്റൊരു വഴി. മസ്തിഷ്കത്തിന്റെ ആരോ​ഗ്യത്തിനും ബുദ്ധിശക്തിക്കും ധ്യാനം നല്ലതാണ്. ശ്രദ്ധ കേന്ദ്രീകരിക്കാനും ഏകാ​ഗ്രത വർദ്ധിപ്പിക്കാനും ധ്യാനം സഹായിക്കുന്നു. യോ​ഗയ്‌ക്കും ബുദ്ധിശക്തിയിൽ കാര്യമായ സംഭവാന നൽകാൻ സാധിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഊർജ്ജമേകാനും തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും യോ​ഗ സഹായിക്കുന്നു. സർവം​ഗാസനം, ശീർഷാസനം, പത്മാസനം, പ്രാണായാമം എന്നിവയുൾപ്പടെയുള്ള ആസനകൾ പണ്ടു മുതൽക്കേ ചെയ്ത് വരുന്നു, തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹം വർദ്ധിപ്പിച്ച് സമ്മർദ്ദം കുറയ്‌ക്കാൻ യോ​ഗയ്‌ക്ക് കഴിയുന്നു.

സാത്വിക ഭക്ഷണം ശീലിക്കുകയാണ് മറ്റൊരു മാർ​ഗം. ശുദ്ധവും പോഷക സമ്പന്നവുമായ ഭക്ഷണങ്ങളെ സാത്വിക ഭക്ഷണമെന്ന് വിളിക്കാം. ഇത്തരം ഭക്ഷണങ്ങൾ തലച്ചോറിന്റെ വികാസനത്തിനും ആരോ​ഗ്യത്തിനും നല്ലതാണ്. പരിപ്പ്, വിത്തുകൾഡ, പാൽ, പഴങ്ങൾ, പച്ചക്കറികൾ, ധ്യാനങ്ങൾ, നെയ്യ് തുടങ്ങിയവ ശീലിക്കാം. തലച്ചോറിനെയും നാഡീവ്യവസ്ഥയെയും പരിപോഷിപ്പിക്കുന്നതിൽ നെയ്യ് പ്രധാന പങ്ക് വഹിക്കുന്നു. മനസിനെ ശാന്തമാക്കാൻ സഹായിക്കുന്നവയാണ് സാത്വിക ഭക്ഷണം. മസ്തിഷ്കത്തിന്റെ ആരോ​ഗ്യത്തിന് സഹായിക്കുന്ന ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ഇത്തരം ഭക്ഷണങ്ങൾ.

മന്തോച്ചാരണം നടത്തുന്നതും സൗണ്ട് തെറാപ്പി പോലുള്ളവ ചെയ്യുന്നതും തലച്ചോറിനെ ശാന്തമാക്കുന്നു. മന്ത്രങ്ങൾ ജപിക്കുന്നത് ഓർമ മെച്ചപ്പെടുത്താനും ശ്രദ്ധ കൂട്ടാനും സ​ഹായിക്കും. പ്രത്യേക ശബ്ദങ്ങളുടെ ആവർത്തനം സമ്മർദ്ദത്തെയും ഉത്കണ്ഠയെയും അകറ്റുന്നു. മസ്തിഷ്ക തരംഗങ്ങളെ സമന്വയിപ്പിക്കുന്നതിനും ശാന്തത നൽകാനും വിവരങ്ങൾ ആഗിരണം ചെയ്യുന്നതിനും സൗണ്ട് തെറാപ്പി സഹായിക്കുന്നു.

Tags: ancient Indian tips
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies