വിറ്റാമിൻ ഇ ഗുളിക കയ്യിലുണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ; ഏത് വമ്പൻ മുടി കൊഴിച്ചിലും മാറിനിൽക്കും, മുടി കരുത്തോടെ വളരും
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വിറ്റാമിൻ ഇ ഗുളിക കയ്യിലുണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ; ഏത് വമ്പൻ മുടി കൊഴിച്ചിലും മാറിനിൽക്കും, മുടി കരുത്തോടെ വളരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2024, 01:28 pm IST
Facebook
Twitter
WhatsAppTelegram

ചർമ്മ സംരക്ഷണത്തിനും മുടി വളരാനുമെല്ലാം ഇപ്പോൾ പലരും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് വിറ്റാമിൻ ഗുളികകൾ. ശരീരത്തിനകത്തും പുറത്തും ഇവ ഉപയോഗിക്കാം. ഡോക്ടറുടെ കൃത്യമായ നിർദേശങ്ങൾപാലിച്ചുകൊണ്ടു മാത്രമേ ഇവ ഉള്ളിൽ കഴിക്കാവൂ എന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകാറുണ്ട്. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ മുടി കൊഴിച്ചിൽ മാറി മുടി വളരാനും, മുഖത്തിനുമെല്ലാം അത്യുത്തമമാണ് വിറ്റാമിൻ ഇ ഗുളികകൾ.

വിപണികളിൽ ഇന്ന് സുലഭമായി ഇവ ലഭിക്കാറുണ്ട്. വിറ്റാമിൻ ഇ ഗുളികകളുടെ ഉള്ളിൽ ആയിട്ടുള്ള എണ്ണ തലമുടിയിലായി തേയ്‌ക്കുന്നത് മുടി വളരാൻ സഹായിക്കുന്നു. വെളിച്ചെണ്ണയോ അല്ലെങ്കിൽ മറ്റേതെങ്കിലും എണ്ണയോടൊപ്പമോ, ഹെയർ പായ്‌ക്കുകൾക്കൊപ്പമോ ഒന്നോ രണ്ടോ ഗുളികകൾ പൊട്ടിച്ച് അതിനുള്ളിലെ എണ്ണ ചേർത്ത് ഉപയോഗിക്കാവുന്നതാണ്. ശേഷം തലയിൽ നന്നായി മസാജ് ചെയ്ത് തേച്ച് പിടിപ്പിക്കണം. ഓരോ ഗുളികയ്‌ക്കുള്ളിലും വളരെ ചെറിയ അളവിലുള്ള മിശ്രിതം മാത്രമായിരിക്കും ഉള്ളത്. എന്നാൽ ഒന്നോ രണ്ടോ എണ്ണം തന്നെ മുടിയ്‌ക്ക് ധാരാളമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

അതും ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ഇവ ഉപയോഗിച്ചാൽ മതിയാകും. അമിതമായാൽ അമൃതും വിഷം എന്ന് പറയുന്നത് പോലെ കൂടുതൽ ഉപയോഗിച്ചാൽ അത് ഗുണത്തെക്കാൾ ഏറെ ദോഷമായിരിക്കും ചെയ്യുന്നത്. മുഖത്തും സമാനമായ രീതിയിൽ ഒരു ക്യാപ്‌സ്യൂൾ പൊട്ടിച്ച് എണ്ണയ്‌ക്കൊപ്പമോ അല്ലെങ്കിൽ ഫെയ്‌സ് പായ്‌ക്കുകൾക്കൊപ്പമോ ചേർത്ത് ഉപയോഗിക്കാം. നല്ലൊരു ആന്റി ഏജിങ് എലമെന്റ് കൂടിയാണിത്. ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കാനും, തിളക്കം വർദ്ധിപ്പിക്കാനുമെല്ലാം ഇത് സഹായകമാണ്.

അതേപോലെ ഡോക്ടറുടെ നിർദ്ദേശാനുസരണമല്ലാതെ ഗുളികകൾ മേടിച്ച് കഴിക്കുന്നവരും കുറവല്ല. എന്നാൽ അത്‌ ക്ഷീണം, ഛർദ്ദിൽ, പേശികളുടെ ബലക്ഷയം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാം. വിറ്റാമിൻ ഇയുടെ അളവ് കൂടിപ്പോയാൽ അമിത രക്തസ്രാവത്തിനും കാരണമാകും. സാധാരണയായി ഭക്ഷണത്തിൽ നിന്ന് തന്നെ ആവശ്യമായ വിറ്റാമിൻ ഇ ലഭിക്കാറുണ്ട്. ബദാം, പാൽ, ഗോതമ്പ്, ഇലക്കറികൾ, ഒലിവ് ഓയിൽ, മത്തൻ, മാങ്ങ, നിലക്കടല, ധാന്യങ്ങൾ, പരിപ്പ്, മുട്ട, ബ്രൊക്കോളി, ചീര എന്നിവയിലെല്ലാം വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്.

 

Tags: vitamin e capsulefat-soluble vitamin
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies