'ഫ്ലാറ്റായ' വയർ വേണോ? ബ്രേക്ക്ഫാസ്റ്റിന് മുൻപ് ഇത് കുടിക്കുക; അടിവയറ്റിലെ കൊഴുപ്പ് എരിച്ചുകളയാൻ കേമൻ; ഞെട്ടിപ്പിക്കുന്ന മാറ്റം വെറും 2 ആഴ്ചയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

‘ഫ്ലാറ്റായ’ വയർ വേണോ? ബ്രേക്ക്ഫാസ്റ്റിന് മുൻപ് ഇത് കുടിക്കുക; അടിവയറ്റിലെ കൊഴുപ്പ് എരിച്ചുകളയാൻ കേമൻ; ഞെട്ടിപ്പിക്കുന്ന മാറ്റം വെറും 2 ആഴ്ചയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2024, 11:06 pm IST
FacebookTwitterWhatsAppTelegram

അടിവയറ്റിലെ കൊഴുപ്പിനോട് മല്ലിടുന്ന നിരവധി പേർ നമുക്ക് ചുറ്റിനുമുണ്ട്. വയറൊന്ന് കുറയ്‌ക്കാൻ ഓടിയും ചാടിയും നടന്നും കഷ്ടപ്പെടുന്നവരാണ് ഇക്കൂട്ടർ. ഇതൊന്നും കൂടാതെ വളരെ എളുപ്പത്തിൽ വയറ്റിലെ കൊഴുപ്പ് എരിച്ചുകളയാൻ ഈ പാനീയം കുടിച്ചാൽ മതിയാകും. വെറും മൂന്ന് ചേരുവയിൽ എളുപ്പത്തിൽ തയ്യാറാക്കി കുടിക്കാവുന്ന ഈ പാനീയം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം..

ഒരു ടേബിൾ സ്പൂൺ ചിയാ സീഡ് അൽപം ചുടുവെള്ളത്തിൽ ഇടുക. ഇത് കുതിർക്കാൻ വെക്കുക. 10 മിനിറ്റിന് ശേഷം ഇതിലേക്ക് അൽപം തേനും പാതി ചെറുനാരങ്ങയുടെ നീരും ചേർക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിക്കുക. (ഒരു ​ഗ്ലാസ്) ഈ പാനീയം ദിവസവും കുടിക്കുക. രാവിലെ പ്രാതൽ കഴിക്കുന്നതിന് മുൻപ് കുടിച്ചാൽ ഫലം കൂടുമെന്നാണ് പറയപ്പെടുന്നത്. അടിവയറ്റിലെ കൊഴുപ്പ് എരിച്ചുകളയാൻ ഈ പാനീയം ദിവസം കുടിച്ചാൽ മതിയെന്നും വിദ​ഗ്ധർ പറയുന്നു.

കൊഴുപ്പിനെ ഇല്ലാതാക്കാൻ മാത്രമല്ല, ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും കാർഡിയോവാസ്കുലർ സിസ്റ്റത്തെ സംരക്ഷിക്കാനും ഇത് ​ഗുണകരമാണ്.

രണ്ടാഴ്ച അടുപ്പിച്ച് കുടിച്ചാൽ വയറിലെ കൊഴുപ്പെല്ലാം ഇല്ലാതാകും. ഈ മാറ്റം പ്രകടമാകുന്നത് കാണുമ്പോൾ തുടർന്നുള്ള രണ്ടാഴ്ച കൂടി ഈ പാനീയം കുടിക്കാൻ പ്രേരണ ലഭിക്കും. ഈ തെർമോജെനിക് ഡ്രിങ്ക് കുറച്ചുനാൾ തുടർച്ചയായി കുടിച്ചാൽ അമ്പരപ്പിക്കുന്ന മാറ്റങ്ങൾ ശരീരത്തിൽ പ്രത്യക്ഷമാകുമെന്നുറപ്പ്.

Tags: lemon juiceAbdominal FatfatHONEYCHIA SEEDS
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies