ധാക്കയിൽ മാദ്ധ്യമപ്രവർത്തകക്കെതിരെ ആൾക്കൂട്ട വിചാരണ; യുവതിക്ക് പാനിക് അറ്റാക്ക്; രക്ഷപ്പെടുത്തി പൊലീസ്; തടഞ്ഞുനിർത്തി അതിക്രമിച്ചവർക്കെതിരെ കേസില്ല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ധാക്കയിൽ മാദ്ധ്യമപ്രവർത്തകക്കെതിരെ ആൾക്കൂട്ട വിചാരണ; യുവതിക്ക് പാനിക് അറ്റാക്ക്; രക്ഷപ്പെടുത്തി പൊലീസ്; തടഞ്ഞുനിർത്തി അതിക്രമിച്ചവർക്കെതിരെ കേസില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2024, 03:19 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക: ബം​ഗ്ലാദേശിൽ ആൾക്കൂട്ട വിചാരണയ്‌ക്കും അതിക്രമത്തിനും ഇരയായി മാദ്ധ്യമപ്രവർത്തക. ധാക്കയിലാണ് സംഭവം നടന്നത്. ഷെയ്ഖ് ഹസീനയെ പിന്തുണയ്‌ക്കുന്നവളാണെന്നും ഇന്ത്യൻ ഏജന്റാണെന്നും ആരോപിച്ചായിരുന്നു മാദ്ധ്യമപ്രവർത്തകയെ ജനങ്ങൾ തടഞ്ഞുവച്ചത്. ഒടുവിൽ പൊലീസെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. ധാക്കയിലെ കർവാൻ ബസാർ ഏരിയയിലാണ് സംഭവം.

ബം​ഗ്ലാദേശിലെ പ്രമുഖ ടിവി താരമായ മുന്നി സാഹയെയാണ് അക്രമികൾ തടഞ്ഞുവച്ച് ആൾക്കൂട്ട വിചാരണയ്‌ക്ക് വിധേയമാക്കിയത്. ഓഫീസിൽ നിന്ന് വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെയായിരുന്നു സംഭവം. ഇവർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി മാദ്ധ്യമപ്രവർത്തകയെ പുറത്തിറക്കി നിർത്തുകയായിരുന്നു. തുടർന്ന് പാനിക് അറ്റാക്ക് അനുഭവപ്പെടുകയും ഇവർക്ക് ​ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചെയ്തു. ഇതിനിടെയാണ് ധാക്ക മെട്രോപൊളിറ്റൻ ഡിറ്റക്ടീവ് ബ്രാഞ്ചിൽ നിന്നുള്ള ഉദ്യോ​ഗസ്ഥർ ഇവിടെയെത്തി മുന്നി സാഹയെ രക്ഷപ്പെടുത്തിയത്.

എന്നാൽ സാഹയെ തടഞ്ഞുനിർത്തിയ ആക്രമികൾക്കെതിരെ ഇതുവരെയും പൊലീസ് നടപടിയെടുത്തിട്ടില്ല. ഹസീന സർക്കാരിന്റെ പതനത്തിനു ശേഷം ബംഗ്ലാദേശിൽ മാദ്ധ്യമപ്രവർത്തകർക്കെതിരെ വ്യാപകമായ അടിച്ചമർത്തലുകൾ നടന്നിരുന്നു. ഇതിന്റെ ബാക്കിപത്രമാണ് ഒടുവിലുണ്ടായ സംഭവം. നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ രാജ്യത്തെ നിരവധി മാദ്ധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ റദ്ദാക്കുകയും അനവധി പേർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Tags: dhakabangladeshwoman journalistIndian agent
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies