അമിതാഭ് ബച്ചനെക്കാൾ പ്രതിഫലം വാങ്ങിയ വില്ലൻ; മക്കൾക്ക് ആ പേരിടാൻ മാതാപിതാക്കൾ ഭയന്നു; ബോളിവുഡിനെ പിടിച്ചു കുലുക്കിയ ' നായകനായ വില്ലൻ'..
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമിതാഭ് ബച്ചനെക്കാൾ പ്രതിഫലം വാങ്ങിയ വില്ലൻ; മക്കൾക്ക് ആ പേരിടാൻ മാതാപിതാക്കൾ ഭയന്നു; ബോളിവുഡിനെ പിടിച്ചു കുലുക്കിയ ‘ നായകനായ വില്ലൻ’..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2024, 06:18 pm IST
Facebook
Twitter
WhatsAppTelegram

ഒരു സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായി കരുതപ്പെടുന്നത് ചിത്രത്തിലെ നായകനെയായിരിക്കും. സിനിമയുടെ പോസ്റ്റർ മുതൽ പ്രമോഷൻ പരിപാടികൾ വരെ നായകനെ കേന്ദ്രീകരിച്ചായിരിക്കും എത്തുക. ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നതും നായകനായിരിക്കും. എന്നാൽ 70 കളിൽ നായകനെക്കാൾ പ്രതിഫലം വാങ്ങിയിരുന്ന ഒരു വില്ലനുണ്ടായിരുന്നു. നായകൻ അമിതാഭ് ബച്ചനേക്കാൾ പ്രതിഫലം വാങ്ങിയിരുന്ന വില്ലൻ, പ്രാൺ കിഷൻ സിക്കന്ദ്!

ബോളിവുഡിലെ ഏറ്റവും മികച്ച വില്ലൻമാരിൽ ഒരാളായിരുന്നു ‘പ്രാൺ’ എന്നറിയപ്പെടുന്ന പ്രാൺ കിഷൻ സിക്കന്ദ്. 1940 കളിൽ പഞ്ചാബി, ഹിന്ദി സിനിമകളിൽ നായകനായി തുടക്കം. 1940 കളുടെ അവസാനത്തോടെ അദ്ദേഹം വില്ലൻ കഥാപാത്രങ്ങളിലേക്ക് മാറുകയായിരുന്നു. 1980 കളിലെ സിനിമകളിൽ പ്രധാന വില്ലനായി അദ്ദേഹം തിളങ്ങി.

രാം ഔർ ശ്യാം, മധുമതി, ജിസ് ദേശ് മേ ഗംഗാ ബേഹ്തി ഹേ, കാശ്മീർ കി കാലി തുടങ്ങിയ സിനിമകളിലെ വില്ലൻ വേഷം അദ്ദേഹത്തെ മറ്റ് താരങ്ങളിൽ നിന്നും വ്യത്യസ്തനാക്കി. നായകനെക്കാളേറെ സിനിമാ പോസ്റ്റുകളിൽ ഇടംപിടിച്ച വില്ലനായി പ്രാൺ മാറി. 1968-82 കാലഘട്ടത്തിൽ, മനോജ് കുമാർ, ജീതേന്ദ്ര, ധർമേന്ദ്ര, സുനിൽ ദത്ത്, വിനോദ് ഖന്ന, അമിതാഭ് ബച്ചൻ തുടങ്ങിയ അതുല്യ പ്രതിഭകളേക്കാൾ പ്രതിഫലം നേടുന്ന വില്ലനായും അദ്ദേഹം പ്രശസ്തിയാർജ്ജിച്ചു. പിന്നീട് അമിതാഭ് ബച്ചൻ തന്റെ പ്രതിഫലം 12 ലക്ഷത്തിലേക്ക് വർദ്ധിപ്പിച്ചതോടെയാണ് പ്രാൺ വൻ തുക പ്രതിഫലം വാങ്ങുന്ന നടൻ എന്ന പദവിയിൽ നിന്നും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

അദ്ദേഹത്തിന്റെ വില്ലൻ കഥാപാത്രങ്ങൾ കണ്ട് ഭയന്ന് മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് പ്രാൺ എന്ന പേരിടുന്നത് പോലും വിലക്കിയിരുന്നു. 1998 ൽ ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം അഭിനയത്തിൽ നിന്നും വിട്ടുനിന്നത്. 2013 ൽ 93 -ാം വയസിൽ അദ്ദേഹം അന്തരിക്കുമ്പോഴും അദ്ദേഹത്തിന്റെ വില്ലൻ വേഷങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

Tags: filmactorPran Kishan
Share
Tweet
SendShare

More News from this section

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

മോദിയും വിജയിയും ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യും; ഒക്ടോബർ 11ന് പ്രധാനമന്ത്രി ചെന്നൈയിൽ, പൂനമല്ലി–വടപളനി പാത ഉദ്ഘാടനം, സുരക്ഷ ശക്തമാക്കി

Latest News

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies