ഗാന്ധിവധം; ആർഎസ്എസിന് മേൽ ചാർത്തപ്പെട്ട ആരോപണം തെറ്റായി വിശ്വസിച്ച ആളാണ് ഞാനും; അത് തിരുത്തി മനസാക്ഷിയോട് മാപ്പപേക്ഷിക്കുന്നുവെന്ന് ബംഗാൾ ഗവർണർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗാന്ധിവധം; ആർഎസ്എസിന് മേൽ ചാർത്തപ്പെട്ട ആരോപണം തെറ്റായി വിശ്വസിച്ച ആളാണ് ഞാനും; അത് തിരുത്തി മനസാക്ഷിയോട് മാപ്പപേക്ഷിക്കുന്നുവെന്ന് ബംഗാൾ ഗവർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2024, 09:01 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് ആർ.എസ്.എസിനു മേൽ ചാർത്തപ്പെട്ട ആരോപണം തെറ്റായി വിശ്വസിച്ചിരുന്ന ആളാണ് താനെന്നും എന്നാൽ അത് തിരുത്തി മനഃസാക്ഷിയോടും സമൂഹത്തോടും മാപ്പ് അപേക്ഷിക്കുന്നുവെന്നും ബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ്. മുതിർന്ന ആർഎസ്എസ് പ്രചാരകനായ എസ്.സേതുമാധവൻ പരിഭാഷപ്പെടുത്തിയ ‘ആദ്യത്തെ അഗ്‌നിപരീക്ഷ’ എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്റെ നാടിന്റെ നാവ് അനങ്ങിയാൽ അത് ലോകം ശ്രദ്ധിക്കും. എന്നും, ഒരൊറ്റ ഇന്ത്യയാണ്, ഒരൊറ്റ ജനതയാണ് എന്ന ആശയമാണ് നമുക്കോരോരുത്തർക്കും വേണ്ടത്. പഴമയുടെ മഹത്വത്തേയും, പുതുമയുടെ മാസ്മരികതയേയും ഓരോ ഭാരതീയന്റെയും മനസ്സിലേക്ക് സന്നിവേശിക്കാനാണ് ആർ.എസ്.എസ് എന്ന മഹത്തായ പ്രസ്ഥാനം നിലകൊള്ളുന്നത്. റെഡി ഫോർ സോഷ്യൽ സർവ്വീസ് എന്ന അർത്ഥത്തിൽ താൻ അതിനെ തിരിച്ചറിഞ്ഞു.

ഓരോ ഭാരതീയനും ജാതിമത വ്യത്യാസമില്ലാതെ കൃഷ്ണന്റെയും, ബുദ്ധന്റെയും, യേശുവിന്റെയും, നബിയുടെയുടേയും തത്വങ്ങളെ ഉൾക്കൊള്ളുമ്പോൾ ഭാരതീയ സംസ്‌കാരത്തിന്റെ മഹത്വത്തെ മനസ്സിലാക്കാൻ സാധിക്കും. ചില കാലഘട്ടത്തിൽ ഇരുൾ മൂടിയെങ്കിലും സത്യം സനാതനമാണ് അതെന്നും തെളിഞ്ഞു നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുരുക്ഷേത്ര പ്രകാശൻ മാനേജിംഗ് ഡയറക്ടർ കാ.ഭാ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് പുസ്തകത്തിന്റെ പ്രതി കൈമാറിയാണ് ബംഗാൾ ഗവർണർ പ്രകാശനകർമ്മം നിർവ്വഹിച്ചത്.

ആർ.എസ്.എസിനെ ജനങ്ങൾ മനസ്സിലാക്കിയത് അതിന്റെ ചിന്താധാരകളിൽ അധിഷ്ഠിതമായ മാനവികതയുടെ മൂല്യങ്ങൾ കൊണ്ടാണെന്നും, അത് സംഘടനയുടെ ക്രിയാത്മകമായ ജനകീയ പ്രവർത്തനങ്ങൾ കൊണ്ടാണെന്നും കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ആർ.എസ്.എസിനെ ഒറ്റപ്പെടുത്താനും, ഇകഴ്‌ത്തി കാണിക്കുവാനും ആര് ശ്രമിച്ചാലും അത് മാദ്ധ്യമങ്ങളിലൂടെയോ, മറ്റ് ഏതെങ്കിലും തരത്തിൽ ആണെങ്കിലും അത് പരാജയപ്പെടുക തന്നെ ചെയ്യുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ബി.വിദ്യാസാഗർ, ജി അമൃതരാജ് എന്നിവർ പങ്കെടുത്തു. തുടർന്ന് മനുഷ്യാവകാശ സംരക്ഷണത്തിന്റെ രൂപരേഖ എന്ന വിഷയത്തെ കുറിച്ചുള്ള ചർച്ചയിൽ ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. അഡ്വ:ടി.പി.എം ഇബ്രാഹിം ഖാൻ, അഡ്വ: ഡി.ബി.ബിനു, സി.ജി.രാജഗോപാൽ, ശ്രീജിത്ത് മാധവൻകുട്ടി എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Tags: കുരുക്ഷേത്ര പ്രകാശൻബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ്ആദ്യത്തെ അഗ്‌നിപരീക്ഷഎസ്. സേതുമാധവൻആർഎസ്എസ് പ്രചാരകൻകാ.ഭാ.സുരേന്ദ്രൻ
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies