'' എന്നെ തകർക്കുന്നതിന് വേണ്ടി ഹണ്ടറിനെ വേട്ടയാടി'' ; തോക്ക് കൈവശം വച്ചത് ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ മകന് മാപ്പ് നൽകി ജോ ബൈഡൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

” എന്നെ തകർക്കുന്നതിന് വേണ്ടി ഹണ്ടറിനെ വേട്ടയാടി” ; തോക്ക് കൈവശം വച്ചത് ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ മകന് മാപ്പ് നൽകി ജോ ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2024, 09:58 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: തെറ്റായ വിവരങ്ങൾ നൽകി അനധികൃതമായി തോക്ക് കൈവശം വച്ചതിനും, ക്രിമിനൽ, സാമ്പത്തിക തട്ടിപ്പ് കേസുകളിലും ശിക്ഷിക്കപ്പെട്ട മകൻ ഹണ്ടർ ബൈഡന് ഔദ്യോഗികമായി മാപ്പ് നൽകിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. കേസുകളിന്മേൽ ഹണ്ടർ ബൈഡനുമായി ബന്ധപ്പെട്ട കേസുകളിൽ ഇടപെടില്ലെന്ന നിലപാട് ജോ ബൈഡൻ സ്വീകരിച്ചിരുന്നുവെങ്കിലും, പ്രസിഡന്റ് കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ബൈഡൻ തന്റെ നിലപാട് തിരുത്തുകയായിരുന്നു.

” ഇന്ന് ഞാൻ എന്റെ മകനായ ഹണ്ടറിന് മാപ്പ് നൽകുകയായിരുന്നു. നീതിന്യായ വകുപ്പിന്റെ തീരുമാനങ്ങളിൽ ഒരു രീതിയിലുമുള്ള ഇടപെടൽ നടത്തില്ലെന്ന് അധികാരമേറ്റ ദിവസം തന്നെ ഞാൻ വ്യക്തമാക്കിയിരുന്നു. എന്റെ മകനെതിരെ അന്യായമായി പെരുമാറിയിട്ട് കൂടി ഈ സമയം വരെ ഞാൻ വാക്ക് എന്റെ വാക്ക് പാലിക്കുകയും മകനെ പ്രോസിക്യൂട്ട് ചെയ്യുകയും ചെയ്തു.

എന്റെ മകനായതിന്റെ പേരിൽ അവൻ വേട്ടയാടപ്പെട്ടു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹണ്ടറിനെതിരെ ഗൂഢാലോചനകൾ നടന്നികുന്നു. ഹണ്ടറിലൂടെ എന്നെ തകർക്കാനാണ് അവർ ലക്ഷ്യമിട്ടത്. അതല്ലാതെ മറ്റൊരു കാരണമില്ല. ഇത് ഇവിടെ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു. നീതിന്യായവ്യവസ്ഥയിൽ ഞാൻ വിശ്വസിക്കുന്നുണ്ട്. പക്ഷേ ഈ കേസിൽ അന്വേഷണം ശരിയായ രീതിയിൽ നടന്നില്ല. സമാനമായ കുറ്റകൃത്യങ്ങൾ നടത്തിയവരെക്കാൾ ക്രൂരമായി അവൻ വിചാരണ നേരിട്ടു. ഒരു പിതാവെന്ന നിലയിലും പ്രസിഡന്റ് എന്ന നിലയിലും ഈ തീരുമാനത്തിലേക്ക് എത്തിയത് എങ്ങനെയെന്ന് അമേരിക്കയിലെ ജനതയ്‌ക്ക് മനസിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും” ജോ ബൈഡൻ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.

2018ൽ നിയമവിരുദ്ധമായി റിവോൾവർ വാങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു ഹണ്ടറിനെതിരായ കേസ്. ലഹരിമരുന്ന് ഉപയോഗിക്കില്ലെന്ന തെറ്റായ പ്രസ്താവന നൽകിയെന്നും, വ്യാജരേഖ തയ്യാറാക്കി തോക്ക് കൈവശം വച്ചു എന്നതുൾപ്പെടെയുള്ള മൂന്ന് കുറ്റങ്ങൾ ഹണ്ടറിനെതിരെ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. ആദ്യമായാണ് യുഎസിൽ അധികാരത്തിലിരിക്കുന്ന ഒരു പ്രസിഡന്റിന്റെ മകൻ ക്രിമിനൽ കേസിൽ കുറ്റക്കാരനായത്. 25 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു ഹണ്ടറിനെതിരെ ചുമത്തിയിരുന്നത്.

Tags: WHITE HOUSEUS President Joe BidenHunter bidenfederal tax charges.
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies