അധികമായാൽ അമൃതും വിഷം, അതിപ്പോ വൃത്തിയായാലും; തുടരെ കൈ കഴുകാൻ ത്വരയുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അധികമായാൽ അമൃതും വിഷം, അതിപ്പോ വൃത്തിയായാലും; തുടരെ കൈ കഴുകാൻ ത്വരയുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2024, 01:38 pm IST
Facebook
Twitter
WhatsAppTelegram

വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പരമപ്രധാനമാണ്. അധികമായാൽ അമൃതും വിഷമെന്ന് പറയുന്നത് പോലെ ‘വൃത്തി’ അധികമായാലും പ്രശ്നമാണെന്ന് എത്ര പേർക്കറിയാം?

വൃത്തിയായി ഇരിക്കാൻ നിരന്തരം കൈ കഴുകുകയും മുഖം കഴുകുകയും ചെയ്യുന്നവരുണ്ട്. അമിതമായി കൈ കഴുകുന്നത് പലപ്പോഴും ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ (OCD) എന്ന് അറിയപ്പെടുന്ന മാനസിക വൈകല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. രോ​ഗാണുക്കളെ കുറിച്ചുള്ള ആശങ്കകളാണ് തുടരെ കൈ കഴുകണമെന്ന ചിന്ത ജനിക്കുന്നത്. അമിതമായി കൈകൾ കഴുകിയാൽ സുരക്ഷിതമാണെന്ന തോന്നലാണ് ഇതിന് പിന്നിലെ മറ്റൊരു കാരണം.

ഇടയ്‌ക്കിടെ കൈ കഴുകുന്നതും ഹാൻഡ് സാനിറ്റൈസർ തുടങ്ങിയവ അമിതമായി ഉപയോ​ഗിക്കുന്നതും ചർമ പ്രശ്നങ്ങൾക്ക് കാരണമാകും. ചർമത്തിലെ എണ്ണമയം നീക്കി വരൾച്ച, തിണർപ്പ്, വീക്കം, ചൊറിച്ചിൽ എന്നിവയ്‌ക്കുള്ള സാധ്യതയുണ്ട്. കൈപ്പത്തിയിലും വിരലുകൾക്കിടയിലെയും തൊലി പോകുന്നത് ഇതിന്റെ ലക്ഷണമാണ്. ഇത് ക്രമേണ എക്സിമ, ഡെർമറ്റൈറ്റിസ് പോലുള്ള അവസ്ഥകളിലേക്ക് നയിക്കും.

ശുചിത്വം പാലിക്കുന്നതിനും അണുക്കളിൽ നിന്ന് സംരക്ഷണമേർപ്പെടുത്തുന്നതിനുമായി പ്രതിദിനം അഞ്ച് മുതൽ 10 തവണ വരെ കൈ കഴുകുന്നതിൽ തെറ്റില്ലെന്നാണ് ബെം​ഗളൂരുവിലെ ആസ്റ്റർ വൈറ്റ്ഫീൽഡ് ആശുപത്രിയിലെ ഇൻ്റേണൽ മെഡിസിൻ കൺസൾട്ടൻ്റ് ഡോ. എസ്എം ഫയാസ് പറയുന്നു. ഭഭണത്തിന് മുൻപും ശേഷവും, ബാത്റൂമിൽ പോയശേഷം, ജലദോഷം, ചുമ, തുമ്മൽ എന്നിവയുള്ളപ്പോഴും കൈകൾ നിരന്തരം കഴുകി വൃത്തിയാക്കണം.

കൈകളിലെ ജലാംശം നിലനിർത്താനും പ്രത്യേകം ശ്രദ്ധിക്കണം. സറിൻ, ഷിയ ബട്ടർ അല്ലെങ്കിൽ സെറാമൈഡുകൾ പോലുള്ള ചേരുവകൾ അടങ്ങിയ ഹാൻഡ് ക്രീം അല്ലെങ്കിൽ ലോഷനുകൾ ഉപയോ​ഗിക്കാം. ചെറുചൂടുള്ള വെള്ളത്തിൽ കൈ കഴുകുന്നതും നല്ലതാണ്. കട്ടി കുറഞ്ഞ ലോലമായ തുണി വച്ച് കൈകൾ തുടയ്‌ക്കാനും ശ്രദ്ധിക്കണം.

Tags: washing hands too frequentlywashing hands
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies