ഇനി ഒന്നും ഒളിച്ചുവെക്കാനില്ല! എസ്ഡിപിഐയുടെ വഖ്ഫ് സംരക്ഷണ സമ്മേളനം; ഉദ്ഘാടനം ചെയ്യുന്നത് കോൺഗ്രസ് എംഎൽഎ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇനി ഒന്നും ഒളിച്ചുവെക്കാനില്ല! എസ്ഡിപിഐയുടെ വഖ്ഫ് സംരക്ഷണ സമ്മേളനം; ഉദ്ഘാടനം ചെയ്യുന്നത് കോൺഗ്രസ് എംഎൽഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2024, 02:24 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: എസ്ഡിപിഐയുടെ പരിപാടി ഉദ്ഘാടനം ചെയ്യുന്നത് കോൺഗ്രസ് എംഎൽഎ. വഖ്ഫ്-മദ്രസ സംരക്ഷണ സമ്മേളനമാണ് കരുനാഗപ്പള്ളി എംഎൽഎ സി. ആർ മഹേഷ് ഉദ്ഘാടനം ചെയ്യുന്നത്. വഖ്ഫ് സംരക്ഷണ സമിതി കരുനാ​ഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയാണ് പരിപാടിയുടെ സംഘാടകർ. ഡിസംബർ 8 ന് ഷേയ്ഖ് മസ്ജിദിന് സമീപമാണ് സമ്മേളനം.

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടം വിജയിച്ചത് എസ്ഡിപിഐ അടക്കമുള്ള വർ​ഗീയ പാർട്ടികളുടെ വോട്ട് വാങ്ങിയാണെന്നത് പരസ്യമായ രഹസ്യമാണ്. ഇക്കാര്യം എസ്ഡിപിഐ തന്നെ വെളിപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇവർ തമ്മിലുള്ള ബാന്ധവം പരസ്യമായി അം​ഗീകരിക്കാൻ കോൺ​ഗ്രസ് ഇതുവരെ തയ്യാറായിരുന്നില്ല. എന്നാൽ പാർട്ടി എംഎൽഎ എസ്ഡിപിഐ പരിപാടിയിടെ ഉദ്ഘാടകനാകുന്നതൊടെ ഇസ്ലാമിക ഭീകരതയ്‌ക്ക് പരസ്യ പിന്തുണ നൽകുന്ന നിലയിലേക്ക് കോൺഗ്രസ്‌ മാറി.

ഇതുമായി ബന്ധപ്പെട്ട് ശക്തമായ പ്രതികരണവുമായി കാസ രം​ഗത്തത്തി. “നിരോധിത ഇസ്ലാമിക ഭീകരവാദ സംഘടനയുടെ രാഷ്‌ട്രീയ പാർട്ടിയുടെ പരിപാടി ഉദ്ഘാടനം ചെയ്യുന്നത് കോൺഗ്രസ് എംഎൽഎ. കശ്മീരിലെ ഹിന്ദുവാംശഹത്യയുടെ നാളുകളിൽ അവിടുത്തെ ഇസ്ലാമിക ഭീകര സംഘടനകളും ആയി എങ്ങനെയായിരുന്നോ കശ്മീരിൽ കോൺഗ്രസ് ബന്ധം പുലർത്തിയിരുന്നത് അതേ നിലയിലേക്ക് എത്തിയിരിക്കുന്നു ഈ കേരളത്തിലും. പരസ്യമായ ഭീകരവാദ സംഘടനകളുമായുള്ള കോൺഗ്രസിന്റെ ബന്ധങ്ങൾ. മതേതരത്വത്തിന് ആരാണ് ഭീഷണിയെന്ന് ഇനിയെങ്കിലും ജനങ്ങൾ തിരിച്ചറിയുകയെന്നും” കാസയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Tags: CongressSDPIWaqfC R Mahesh mla
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies