മാനസിക സമ്മർദ്ദം താങ്ങാനാകുന്നില്ല; വീടുകളിൽ അതിക്രമിച്ച് കയറുന്നത് ഹോബിയാക്കി യുവാവ്; കയറിയത് 1000ത്തോളം വീടുകളിൽ; ഒടുവിൽ അറസ്റ്റ് ചെയ്ത് പൊലീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മാനസിക സമ്മർദ്ദം താങ്ങാനാകുന്നില്ല; വീടുകളിൽ അതിക്രമിച്ച് കയറുന്നത് ഹോബിയാക്കി യുവാവ്; കയറിയത് 1000ത്തോളം വീടുകളിൽ; ഒടുവിൽ അറസ്റ്റ് ചെയ്ത് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 10:09 am IST
FacebookTwitterWhatsAppTelegram

മാനസികമായി സമ്മർദ്ദം കുറയ്‌ക്കാൻ പലവഴികളും തേടുന്നവരാണ് നമ്മളിൽ പലരും. സമ്മർദ്ദം കുറയ്‌ക്കാൻ ചിലർ നന്നായി ഭക്ഷണം കഴിക്കും, പാട്ട് കേൾക്കും, നൃത്തം ചെയ്യും, അങ്ങനെ പലരും പല രീതിയിലാണ് സമ്മർദ്ദത്തെ അതിജീവിക്കുന്നത്. അത്തരത്തിൽ മാനസിക സമ്മർദ്ദം ഇല്ലാതെയാക്കാൻ ഒരു യുവാവ് കണ്ടുപിടിച്ച രീതിയാണ് ഏവരേയും അമ്പരപ്പിക്കുന്നത്. പരിചയമില്ലാത്ത ആളുകളുടെ വീടുകളിൽ അതിക്രമിച്ച് കയറുക എന്നതാണ് ഈ യുവാവ് ഹോബിയാക്കി മാറ്റിയത്. ജപ്പാനിലാണ് സംഭവം.

നാളുകളായി യുവാവ് ഈ ഹോബി തുടർന്ന് വരുന്നുണ്ടെങ്കിലും, പൊലീസ് പിടികൂടിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കഴിഞ്ഞ മാസം അവസാനത്തോടെയാണ് ഇയാൾ പിടിയിലാകുന്നത്. അതിക്രമിച്ച് കയറിയത് വീട്ടുടമസ്ഥന്റേയും ഭാര്യയുടേയും ശ്രദ്ധയിൽ പെട്ടതോടെ ഇവർ ഉടൻ തന്നെ ഈ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്തപ്പോഴാണ് അമ്പരപ്പിക്കുന്ന മറ്റൊരു വിവരം കൂടി പൊലീസ് അറിഞ്ഞത്.

ആയിരത്തോളം വീടുകളിൽ താൻ അതിക്രമിച്ച് കയറിയിട്ടുണ്ടെന്നാണ് യുവാവ് പൊലീസിന് മൊഴി നൽകിയത്. ആരെങ്കിലും കണ്ടെത്തുമോ എന്ന ചിന്തിക്കുമ്പോൾ ആവേശം കൂടുമെന്നും, സമ്മർദ്ദം ഒഴിവായി കിട്ടുമെന്നുമാണ് യുവാവ് പറയുന്നത്. അതേസമയം ആയിരത്തോളം വീടുകളിൽ കയറിയെന്ന് ഇയാൾ അവകാശപ്പെടുന്നുണ്ടെങ്കിലും, എവിടെ നിന്ന് മോഷണം നടന്നതായി കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് പറയുന്നു.

Tags: japanhobby
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies