സ്വപ്നത്തിലേക്ക് അടുക്കുന്നു; 'വ്യോമമിത്ര' അടുത്ത വർ‌ഷം യാത്ര തിരിക്കും; ഗ​ഗൻയാൻ ദൗത്യത്തിൻ്റെ  പുത്തൻ അപ്‌ഡേറ്റ് പങ്കിട്ട് ഇസ്രോ മേധാവി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വപ്നത്തിലേക്ക് അടുക്കുന്നു; ‘വ്യോമമിത്ര’ അടുത്ത വർ‌ഷം യാത്ര തിരിക്കും; ഗ​ഗൻയാൻ ദൗത്യത്തിന്റെ  പുത്തൻ അപ്‌ഡേറ്റ് പങ്കിട്ട് ഇസ്രോ മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 11:21 am IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയുടെ സ്വപ്ന ദൗത്യമാണ് ​ഗ​ഗൻയാൻ. വർഷങ്ങളായി ദൗത്യം പുരോ​ഗമിക്കുകയാണ്. നാല് ബഹിരാകാശ സഞ്ചാരികളെ മൂന്ന് ദിവസത്തേക്ക് ഭൂമിയുടെ 400 കിലോമീറ്റർ പരിധിയിൽ അയക്കുന്നതാണ് പദ്ധതി. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇവരെ സുരക്ഷിതമായി ഇറക്കുകയും ചെയ്യും. ഭാരതത്തിന്റെ ബഹിരാകാശ ശേഷി വർദ്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ദൗത്യം 2026 അവസാനത്തോടെ നടത്തുമെന്ന വിവരം പങ്കുവയ്‌ക്കുകയാണ് ഇസ്രോ ചെയർമാൻ എസ്. സോമനാഥ്.

നാല് വർഷമായി ​ഗ​ഗൻയാൻ പദ്ധതിക്കായി പ്രവർത്തിക്കുന്നു. റോക്കറ്റിന്റെ നിർമാണം പൂർത്തിയായി കഴിഞ്ഞു. മൂന്ന് ഘട്ട പരീക്ഷണ വിക്ഷേപണങ്ങൾക്ക് ശേഷമാകും മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുക. ആ​ദ്യത്തെ ആളില്ലാ പരീക്ഷ​ണ പറക്കൽ 2025 ആദ്യത്തോടെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജി1 ദൗത്യം ഈ ഡിസംബറിൽ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കാരണം നീട്ടിവയ്‌ക്കുകയായിരുന്നുവെന്നും എസ്. സോമനാഥ് കൂട്ടിച്ചേർത്തു.

ആദ്യ വിക്ഷേപണത്തിൽ മനുഷ്യന് പകരം വ്യോമമിത്ര റോബോട്ടിനെ അയക്കും. മൂന്ന് പരീക്ഷണ വിക്ഷേപണങ്ങളും വിജയിച്ചാൽ 2026-ൽ വിക്ഷേപിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ദൗത്യം വിജയിച്ചാൽ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഐഐടി ​ഗുവാഹത്തിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇസ്രോ ചെയർമാൻ.

മലയാളി ഉൾപ്പടെ ​ഗ​ഗൻയാൻ ​ദൗത്യസംഘത്തിൽ നാല് പേരാണുള്ളത്. വ്യോമസേന ​ഗ്രൂപ്പ് ക്യാപ്റ്റൻമാരായ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ , വിം​ഗ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരുടെ പേരുകൾ പ്രധാനമന്ത്രിയാണ് പുറത്തുവിട്ടത്. പ്രശാന്ത് ബാലകൃഷ്ണൻ നായരും ശുഭാൻഷു ശുക്ലയും നാസയുടെ കഠിന പരീശിലംന പൂർത്തിയാക്കിയിരുന്നു.

സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയം-4 ദൗത്യത്തിന്റെ ഭാ​ഗമായി ശുഭാൻശു ശുക്ല അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ്. ഭ്രമണ പഥത്തിൽ സഞ്ചരിക്കാനുള്ള പരീശീലനം, മൈക്രോ ​ഗ്രാവിറ്റി പരിശോധന തുടങ്ങിയവയാണ് അടുത്ത ഘട്ടത്തിൽ പരിശീലിക്കുക .

Tags: isroS SomanathGaganyaan MissionGaganyaan astronauts
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies