ഈ അബദ്ധം ഇനി ചെയ്യരുത്! ഇഞ്ചിത്തോൽ കളയാൻ കത്തി ഉപയോഗിക്കരുത്; കാരണമിത്..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

ഈ അബദ്ധം ഇനി ചെയ്യരുത്! ഇഞ്ചിത്തോൽ കളയാൻ കത്തി ഉപയോഗിക്കരുത്; കാരണമിത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 01:43 pm IST
FacebookTwitterWhatsAppTelegram

മലയാളികൾക്ക് ഒഴിവാക്കാൻ കഴിയാത്ത പദാർത്ഥമാണ് ഇഞ്ചി. ഉച്ചയൂണിന് എന്തുണ്ടാക്കിയാലും കഴിയുന്നതും ഇഞ്ചി ചേർക്കുന്നതാണ് മലയാളികളുടെ ശീലം. ദഹനവ്യവസ്ഥ മെച്ചപ്പെടുത്താൻ ഇഞ്ചി ബെസ്റ്റായതിനാൽ നിരവധി വിഭവങ്ങളിൽ നാം ഇഞ്ചി ചേർക്കാറുണ്ട്.

ഒന്നുകിൽ കുനുകുനെ അരിഞ്ഞോ, അല്ലെങ്കിൽ ചതച്ചോ ഇഞ്ചി ചേർക്കും. ഇഞ്ചിയുടെ തൊലി പൂർണമായും കളഞ്ഞതിന് ശേഷമാണ് ഉപയോ​ഗിക്കാറുള്ളത്. ഇതിനായി കത്തി ഉപയോ​ഗിച്ച് ചെത്തുന്നതാണ് പതിവ്. എന്നാൽ ഈ അബദ്ധം ഇനിയാവർത്തിക്കരുത്.

കത്തി ഉപയോ​ഗിച്ച് തോൽ ചെത്തിക്കളയുമ്പോൾ ഇഞ്ചിയുടെ നല്ലൊരു പങ്കും തോലിനൊപ്പം വേസ്റ്റായി പോകും. അതിനാൽ കത്തി ഉപയോ​ഗിച്ചല്ല, ഇഞ്ചിത്തോൽ കളയേണ്ടത്. അതിന് ഏറ്റവും ഉചിതമായ മാർ​ഗം സ്പൂൺ ആണ്. ഇഞ്ചി വൃത്തിയാക്കാൻ സ്പൂൺ ഉപയോ​ഗിക്കുന്നതാണ് കൂടുതൽ നല്ലത്. നേർത്ത അരികുവശമുള്ള ടീസ്പൂൺ ഉപയോ​ഗിച്ച് ഇഞ്ചിയിൽ ചുരണ്ടുക. എളുപ്പത്തിൽ തൊലി പോകുമെന്ന് മാത്രമല്ല, ഇഞ്ചി വേസ്റ്റാവുകയും ഇല്ല. കൂടാതെ കത്തി ഉപയോഗിച്ച് ചെത്തുമ്പോൾ കൈ മുറിയാനുള്ള സാധ്യതയുണ്ട്. സ്പൂൺ ആകുമ്പോൾ ആ പേടിയും വേണ്ട.

 

കൊളസ്ട്രോളിന്റെ അളവ് കുറയ്‌ക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കുന്ന ഇഞ്ചി ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണ്.

Tags: GingerknifeKitchen Hacks
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies