മൗനം പാലിക്കാൻ കഴിയില്ല; ബംഗ്ലാദേശിലെ സാഹചര്യം ഭീതിതം! ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് ബ്രിട്ടീഷ് എംപിമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മൗനം പാലിക്കാൻ കഴിയില്ല; ബംഗ്ലാദേശിലെ സാഹചര്യം ഭീതിതം! ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് ബ്രിട്ടീഷ് എംപിമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 01:54 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ഹിന്ദുക്കളടക്കമുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ ബംഗ്ലാദേശിൽ നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച് യുകെ പാർലമെന്റ് അംഗങ്ങൾ. സാഹചര്യങ്ങൾ ഏറ്റവും അപകടകരമായ അവസ്ഥയിലാണെന്ന് എംപിമാരായ പ്രീതി പട്ടേലും ബാരി ഗാർഡിനറും പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ലേബർ പാർട്ടി എംപി ബാരി ഗാർഡിനർ യുകെ പാർലമെൻ്റിൽ വിഷയം ഉന്നയിച്ചത്. ഇസ്‌കോൺ പുരോഹിതനായ പ്രഭു ചിന്മയ് കൃഷ്ണ ദാസിന്റെ അറസ്റ്റിലും എംപിമാർ ആശങ്ക അറിയിച്ചു.

ബംഗ്ലാദേശിലെ സാഹചര്യത്തെക്കുറിച്ചും ഹിന്ദു സമൂഹത്തിന് നേരെയുള്ള സമീപകാല ആക്രമണങ്ങളെക്കുറിച്ചും പ്രസ്താവന നടത്തണമെന്ന് ബാരി ഗാർഡിനർ കോമൺവെൽത്ത്, വികസന കാര്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.”സമാധാനപരമായ പ്രതിഷേധത്തിൽ ഏർപ്പെട്ടിരിക്കെയാണ് ഇസ്കോൺ പുരോഹിതനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന് അർഹമായ നടപടിക്രമങ്ങൾ നിഷേധിക്കപ്പെടുകയും രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ജാമ്യം നിഷേധിക്കുകയും ചെയ്‌തതിൽ ജനങ്ങൾ ആശങ്കാകുലരാണ്. എന്നിട്ടും ക്ഷേത്രങ്ങൾ ആക്രമിച്ചവരെ ആരെയും പിടികൂടുകയോ കുറ്റം ചുമത്തുകയോ ചെയ്തിട്ടില്ല,” ഗാർഡിനർ ചൂണ്ടിക്കാട്ടി.

കൺസർവേറ്റിവ് എംപിയായ പ്രീതി പട്ടേലും ഗാർഡിനറുടെ പ്രസ്താവനയെ പിന്തുണച്ചു. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ അനിയന്ത്രിതമായ അവസ്ഥയിലേക്ക് നീങ്ങുന്നത് ഭീതിയും ഞെട്ടലും ഉളവാക്കുന്നു. ബംഗ്ലാദേശിലെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിന് ധാക്കയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ സജീവമായി ഇടപെടുന്നുവെന്ന് ഉറപ്പാക്കുമെന്ന് അവർ പറഞ്ഞു.

Tags: AttackhinduminoritiesBangladesh crisisUK MP's
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies