വെറുതെ ഇരിക്കുമ്പോൾ കോട്ടുവാ, രണ്ട് സ്റ്റെപ്പ് നടക്കുമ്പോൾ തന്നെ കാലുകൾ കഴക്കുന്നു, വിറ്റാമിൻ ഡിയാണോ വില്ലൻ, ഇതറിഞ്ഞിരിക്കൂ...
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വെറുതെ ഇരിക്കുമ്പോൾ കോട്ടുവാ, രണ്ട് സ്റ്റെപ്പ് നടക്കുമ്പോൾ തന്നെ കാലുകൾ കഴക്കുന്നു, വിറ്റാമിൻ ഡിയാണോ വില്ലൻ, ഇതറിഞ്ഞിരിക്കൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 08:42 pm IST
Facebook
Twitter
WhatsAppTelegram

മെച്ചപ്പെട്ട ആരോ​ഗ്യത്തിന് അത്യന്താപേഷിതമാണ് വിറ്റാമിൻ ഡി. വിറ്റാമിൻ ഡിയുടെ അഭാവം മൂലം നിരവധി ആരോ​ഗ്യ പ്രശ്നങ്ങളാണ് നമ്മെ അലട്ടുന്നത്. എല്ലുകളുടെയും പല്ലുകളുടെയും ആരോ​ഗ്യത്തിന് വിറ്റാമിൻ ഡി ആവശ്യമാണ്. അകാരണമായി ഉറക്കം വരിക, എല്ലുകളുടെ വേദന, മുടികൊഴിച്ചിൽ, കൈകാൽ കഴപ്പ് എന്നിവ വിറ്റാമിൻ ഡിയുടെ കുറവ് മൂലമാണ് ഉണ്ടാകുന്നത്.

വിറ്റാമിൻ ഡി വർദ്ധിക്കാനായി ഡോക്ടർമാരുടെ നിർദേശ പ്രകാരം അതിരാവിലെയുള്ള സൂര്യപ്രകാശമേൽക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാൽ, ചിലപ്പോഴുണ്ടാകുന്ന അതികഠിനമായ വെയിൽ മുഖത്ത് നേരിട്ടടിക്കുന്നത് ചർമ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. അതിനാൽ പരാമവധി 10 മണിക്ക് മുമ്പുള്ള വെയിൽ കൊള്ളുന്നതാണ് നല്ലത്.

ചില ഭക്ഷണത്തിലൂടെയും നമുക്ക് വിറ്റാമിൻ ഡി വർദ്ധിപ്പിക്കാനാകും. എല്ലുകളുടെ ബലത്തിന് കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവരുണ്ട്. എന്നാൽ വിറ്റാമിൻ ഡി ഇല്ലെങ്കിൽ എത്ര അളവിൽ കാത്സ്യം കഴിച്ചാലും ​ഗുണമുണ്ടാകില്ല എന്നതാണ് വാസ്തവം. കാരണം കാത്സ്യം അ​ഗീരണം ചെയ്യണമെങ്കിൽ വിറ്റാമിൻ ഡി ശരീരത്തിൽ മിതമായ അളവിൽ ഉണ്ടാകണം.

കൊഴുപ്പ് അടങ്ങിയ വലിയ മീനുകളിൽ വിറ്റാമിൻ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിശ്ചിത ദിവസങ്ങൾക്കിടയിൽ കഴിക്കുന്നത് ആരോ​ഗ്യത്തിന് ഉത്തമമായിരിക്കും. അതുപോലെ ഒന്നാണ് കൂണുകൾ. പ്രോട്ടീനുകളുടെ ഉറവിടമായ കൂണുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിന് വളരെയധികം ​ഗുണം ചെയ്യും.

എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ പഴങ്ങൾ കഴിക്കുന്നതും വിറ്റാമിൻ ഡി വർദ്ധിപ്പിക്കാൻ ഉത്തമമാണ്. നട്സ് കുതിർത്തോ വറുത്തോ കഴിക്കുന്നതും വിറ്റാമിൻ ഡി കൂട്ടാനുള്ള എളുപ്പ മാർ​ഗങ്ങളിലൊന്നാണ്.

Tags: foodsleeppainVitamin D
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies