മലിനവായുവും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ശർക്കരയുടെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മലിനവായുവും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ശർക്കരയുടെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2024, 12:34 pm IST
Facebook
Twitter
WhatsAppTelegram

നമ്മുടെ അടുക്കളകളിൽ സ്ഥിരമായി കാണുന്ന ഒന്നാണ് ശർക്കര. മധുരപലഹാരങ്ങൾക്ക് പുറമെ കറികളിലും രുചി വർദ്ധിപ്പിക്കുന്നതിനായി ശർക്കര ചേർക്കാറുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തിൽ ഇന്നത്തെ തലമുറ കൂടുതൽ ശ്രദ്ധാലുക്കളായതോടെ പലരും പഞ്ചസാര ഉപേക്ഷിച്ച് അതിന് പകരമായി ശർക്കരയാണ് ഉപയോഗിക്കാറുള്ളത്. ആരോഗ്യത്തിനും അത്യുത്തമമാണ് ഇതെന്നതാണ് ആളുകൾ ശർക്കര കൂടുതലായി ഉപയോഗിക്കാനുള്ള പ്രധാന കാരണം.

ശ്വസനവ്യവസ്ഥ ശുദ്ധീകരിക്കാൻ ശർക്കര സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രത്യേകിച്ച് വായുമലിനീകരണം കൂടുതലുള്ള ഇടങ്ങളിൽ താമസിക്കുന്നവർ അവരുടെ ഭക്ഷണത്തിൽ കൂടുതലായി ശർക്കര ഉൾപ്പെടുത്തുന്നത് നല്ലതാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. മ്യൂക്കസ് നീക്കം ചെയ്യാനും, തൊണ്ട ശുദ്ധീകരിക്കാനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, അശുദ്ധവായു ശ്വസിക്കുന്നത് വഴിയുള്ള വീക്കം തടയാനുമെല്ലാം ശർക്കര സഹായകമാണ്.

ശ്വസനവ്യവസ്ഥയെ ശുദ്ധീകരിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ഉപാധിയാണ് ശർക്കര. ശ്വാസകോശത്തിലെത്തുന്ന മലിന വസ്തുക്കളെ ഇത് പുറന്തള്ളുന്നു. ശർക്കരയിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, പൊട്ടാസ്യം, എന്നിവ പൊടികളും ദുഷിച്ച കണികകളും പുറന്തള്ളുന്നതിന് സഹായിക്കുന്നു. ശ്വാസകോശത്തിൽ അടിഞ്ഞുകൂടുന്ന കഫം പുറന്തള്ളാനും ശർക്കര സഹായിക്കും. ചെറുചൂടുവെള്ളത്തിൽ അൽപ്പം ശർക്കരയും ഇഞ്ചിയും ചേർത്ത് പതിവായി കഴിക്കുന്നത് ശ്വാസനാളിയുടെ ശുദ്ധീകരണത്തിന് നല്ലതാണ്.

ശ്വാസകോശ സംബന്ധമായ അണുബാധകൾക്കെതിരെ പ്രതിരോധശേഷി നൽകുന്നു. മലിനവായു ശ്വസിക്കുന്നത് തൊണ്ടയിൽ അസ്വസ്ഥതയും അലർജിയും ഉണ്ടാകാനുള്ള കാരണമാണ്. ഒരു ചെറിയ കഷണം ശർക്കര കഴിക്കുകയോ, ശർക്കര ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുന്നതോ വഴി പ്രതിരോധശേഷി ശക്തിപ്പെടുന്നു. ചുമ കുറയ്‌ക്കാനും ഇത് നല്ലതാണ്. ശ്വാസകോശത്തിലുണ്ടാകുന്ന വീക്കം കുറയ്‌ക്കാനും ശർക്കരയിലെ ആന്റി ഇൻഫ്‌ളമേറ്ററി ഘടകങ്ങൾ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ആസ്തമ പോലുള്ള അസുഖങ്ങൾ ഉള്ളവർ മഞ്ഞളിനൊപ്പം ശർക്കര ചേർത്ത് കഴിച്ചാൽ ഇരട്ടിഫലം ലഭിക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

 

 

 

Tags: air pollutionConsuming JaggeryRespiratory Health
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies