ബലൂൺ പോലെ പറന്നെത്തി ; ആകാശത്ത് നിന്ന് വയലിലേയ്ക്ക് പതിച്ച് അപൂർവ്വവസ്തു ; ഭയന്ന് ഗ്രാമവാസികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബലൂൺ പോലെ പറന്നെത്തി ; ആകാശത്ത് നിന്ന് വയലിലേയ്‌ക്ക് പതിച്ച് അപൂർവ്വവസ്തു ; ഭയന്ന് ഗ്രാമവാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2024, 01:06 pm IST
Facebook
Twitter
WhatsAppTelegram

ആകാശത്ത് നിന്ന് വയലിലേയ്‌ക്ക് പതിച്ച് അപൂർവ്വവസ്തു . മഹാരാഷ്‌ട്രയിലെ ചിഖാലി താലൂക്കിലെ അഞ്ചർവാടിയിലാണ് ഈ വിചിത്രമായ സംഭവം . ബലൂൺ പോലുള്ള നിഗൂഢമായ വസ്തുവാണ് ആകാശത്ത് നിന്ന് വീണത്. ഇത് കണ്ട പലരും ഭീതിയിലാണ്.

കഴിഞ്ഞ ദിവസം മേഘാവൃതമായ കാലാവസ്ഥയ്‌ക്കിടയിലാണ് അഞ്ചർവാടി സഞ്ജയ് സീതാരാമ രേഹാഷിന്റെ വയലിൽ ബലൂൺ പോലെയുള്ള വസ്തു ആകാശത്ത് നിന്ന് വീണത്. സഞ്ജയ് പതിവുപോലെ മകൻ അവിനാശിനും ബന്ധു വൈഭവിനുമൊപ്പം പാടത്തിറങ്ങിയപ്പോഴാണ് ഇത് കാഴ്‌ച്ച കണ്ടത് .

സൂക്ഷ്മപരിശോധനയിൽ ബലൂണിൽ കൊറിയൻ അക്ഷരങ്ങൾ ഘടിപ്പിച്ച ഉപകരണം കണ്ടെത്തി. സഞ്ജയ് ഉടൻ തന്നെ ഇക്കാര്യം പൊലീസിൽ അറിയിച്ചു . കാര്യം പുറത്തറിഞ്ഞയുടൻ, നിഗൂഢമായ വസ്തു കാണാൻ ഗ്രാമവാസികളും ഓടിയെത്തി. തുടർന്ന് പൊലീസും റവന്യൂ വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി ഉപകരണം പിടിച്ചെടുത്തു.

കൊറിയൻ അക്ഷരങ്ങളുള്ള ഉപകരണം കാലാവസ്ഥയുമായി ബന്ധപ്പെട്ട ഉപകരണമാണെന്നാണ് നിഗമനം . എന്നാൽ ഈ ഉപകരണം എങ്ങനെ ഇവിടെ എത്തി, അതിന്റെ ഉദ്ദേശം എന്താണ് എന്നതിനെ കുറിച്ച് ഇപ്പോഴും വിവരങ്ങളൊന്നും ലഭ്യമല്ല. അതേസമയം സംഭവത്തിൽ ഗ്രാമവാസികൾ ഒന്നടങ്കം ഭീതിയിലാണ്.

Tags: maharasthra
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies