പ്രേതബാധയുള്ള കിണറെന്ന് പറഞ്ഞ് നാട്ടുകാർ നോക്കിയില്ല; യുവാവ് കിണറ്റിനുള്ളിൽ കുടുങ്ങിയത് 3 ദിവസം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രേതബാധയുള്ള കിണറെന്ന് പറഞ്ഞ് നാട്ടുകാർ നോക്കിയില്ല; യുവാവ് കിണറ്റിനുള്ളിൽ കുടുങ്ങിയത് 3 ദിവസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2024, 05:10 pm IST
FacebookTwitterWhatsAppTelegram

കുറ്റാകൂരിരുട്ടിൽ വിജനമായൊരു പ്രദേശത്തേക്ക് പോകാൻ ആരായാലും ഒന്ന് ഭയക്കും. അത്തരം പ്രദേശത്ത് നിന്നും നിലവിളി ശബ്ദം കേട്ടാലോ? പിന്നീട് അങ്ങോട്ട് തിരിഞ്ഞുപോലും നോക്കില്ല. അത്തരത്തിൽ നാട്ടുകാർ തിരിഞ്ഞുനോക്കാതെ അവശനിലയിലായ ഒരു യുവാവിന്റെ വാർത്തയാണ് ഇപ്പോൾ തായ്‌ലൻഡിൽ നിന്നും വരുന്നത്.

തായ്-മ്യാൻമർ അതിർത്തിക്കടുത്തുള്ള തക് പ്രവിശ്യലാണ് സംഭവം. വിജനമായ പ്രദേശമായതിനാൽ നാട്ടുകാർ യാത്രയ്‌ക്കായി ഈ വഴി അധികം തെരഞ്ഞെടുത്തിരുന്നില്ല. ചുരുക്കം ചിലർ മാത്രമാണ് ഇതുവഴി സഞ്ചരിച്ചിരുന്നത്. ഇതിനിടയിലാണ് പ്രദേശത്ത് നിന്നും ഒരു നിലവിളി ഉയർന്നത്. ഉപേക്ഷിക്കപ്പെട്ട കിണറ്റിൽ നിന്നാണ് നിലവിളി കേൾക്കുന്നതെന്ന് മനസിലായതോടെ പ്രദേശം പ്രേതബാധയുള്ളതാണെന്ന കഥകളും നാട്ടിൽ പരന്നു.

മൂന്ന് ദിവത്തോളം തുടർച്ചയായി ഇത്തരത്തിൽ നിലവിളി ശബ്ദം കേട്ടതോടെ നാട്ടുകാരിൽ ചിലർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 12 മീറ്റർ താഴ്ചയുള്ള കിണറ്റിൽ വീണുപോയ യുവാവിന്റെ നിലവിളിയായിരുന്നു അതെന്ന് വ്യക്തമായത്. യുവാവിന്റെ ശരീരത്തിലുടനീളം ചതവുകളും കൈ ഒടിഞ്ഞ നിലയിലുമായിരുന്നു. ചൈനീസ് പൗരനായ ലുയു ചുവാനി എന്ന 22 കാരനാണ് അപകടത്തിൽപ്പെട്ടത്.

മൂന്ന് ദിവസം ഭക്ഷണമോ വെള്ളമോ ലഭിക്കാത്തതിനാൽ അവശനിലയിലായിരുന്ന യുവാവിനെ പൊലീസുകാർ ആശുപത്രിയിലേക്ക് മാറ്റി. വനത്തിൽ വഴി തെറ്റിയതോടെ പുറത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ അബദ്ധത്തിൽ കാൽ തെന്നി കിണറ്റിൽ വീണതാണെന്ന് ലിയു പറഞ്ഞു. ലിയു അപകടനില തരണം ചെയ്തതായും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ കിണർ മൂടാനുള്ള നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.

Tags: viralWELLMan trappedTai
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies