'സ്‌ട്രെച്ച് മാർക്ക്' സ്ട്രെസ് തരുന്നുണ്ടോ? ഏത് പാടും നിഷ്പ്രഭമാകും; വില കൂടിയ ക്രീമുകൾക്ക് പിന്നാലെ പായും മുൻപ് അടുക്കള വരെയൊന്ന് പോയി വരൂ..
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

‘സ്‌ട്രെച്ച് മാർക്ക്’ സ്ട്രെസ് തരുന്നുണ്ടോ? ഏത് പാടും നിഷ്പ്രഭമാകും; വില കൂടിയ ക്രീമുകൾക്ക് പിന്നാലെ പായും മുൻപ് അടുക്കള വരെയൊന്ന് പോയി വരൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2024, 01:00 pm IST
Facebook
Twitter
WhatsAppTelegram

പെട്ടെന്ന് വണ്ണം കൂടുകയും കുറയുകയും ചെയ്യുമ്പോൾ ചർമത്തിൽ സ്ട്രെച്ച് മാർ‌ക്കുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അമ്മയായതിന് ശേഷം പലരെയും ഈ സ്ട്രെച്ച് മാർക്ക് അലട്ടുന്നു. പാടുകൾ മാറാനായി വില കൂടിയ ക്രീമുകളും മറ്റും ഉപയോ​ഗിച്ച് കാശ് കളയുന്നവർ ചില്ലറയല്ല. വീട്ടിലുള്ള ചില ഐറ്റംസ് വച്ച് സ്ട്രെച്ച് മാർക്കിനെ കളയാം..

മുട്ടയുടെ വെള്ളയാണ് പട്ടികയിൽ ആദ്യത്തേത്. ധാരാളം പ്രോട്ടീനുകളും അമിനോ ആസിഡും അടങ്ങിയിരിക്കുന്നതാണ് മുട്ടയുടെ വെള്ള. ഈ മുട്ട വെള്ള മിക്സിയിലോ മറ്റോ അടിച്ചെടുത്ത് സ്ട്രെച്ച് മാർക്കുകൾ ഉള്ളയിടത്ത് തേച്ചുപിടിപ്പിക്കുക. ഉണങ്ങി കഴിഞ്ഞ് ഇളക്കി മാറ്റാം. മണം മാറാനായി മോയ്ചറൈസറോ എണ്ണയോ തേക്കാം. ചർമ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്ന വെളിച്ചെണ്ണയും നല്ലതാണ്. ഇതിനൊപ്പം ബദാം ഓയിലും ചേർത്ത് സ്ട്രെച്ച് മാർക്കുള്ളിടത്ത് തേച്ച് പിടിപ്പിക്കണം. തുടർച്ചയായ ഉപയോ​ഗത്തിലൂടെ പാടുകൾ അകറ്റാം.

കറ്റാർവാഴ ജെൽ ഇത്തരത്തിൽ ദിവസവും പുരട്ടിയാൽ സ്ട്രെച്ച് മാർക്ക് മാറിക്കിട്ടും. സ്ഥിരമായി ചെയ്യണമെന്ന കാര്യം പ്രത്യേകം ഓർക്കണം. പതുക്കേയാകും ഫലം ലഭിക്കുക. നാരങ്ങാനീര് സ്ട്രെച്ച് മാർക്കുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുന്നതും നല്ലതാണ്. നാരങ്ങാനീരിനൊപ്പം വെള്ളരിക്ക നീരും ഉപയോഗിക്കാം. ആവണക്കെണ്ണ, തേൻ, പാൽപ്പാട എന്നിവയൊക്കെ സ്ട്രെച്ച് മാർക്കിന് നല്ലതാണ്.

Tags: RemediesStretch MarkStretch Mark Removal
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies