സെറ്റിൽ കാണിക്കുന്നത് തെണ്ടിത്തരം! പക്ഷേ ​ഗ്ലോറിഫൈ ചെയ്യുന്നു; മമ്മൂട്ടി ദൈവമൊന്നുമല്ലല്ലോ? വിമർശനവുമായി ഫിറോസ് ഖാൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സെറ്റിൽ കാണിക്കുന്നത് തെണ്ടിത്തരം! പക്ഷേ ​ഗ്ലോറിഫൈ ചെയ്യുന്നു; മമ്മൂട്ടി ദൈവമൊന്നുമല്ലല്ലോ? വിമർശനവുമായി ഫിറോസ് ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2024, 05:41 pm IST
Facebook
Twitter
WhatsAppTelegram

നടൻ മമ്മൂട്ടിക്കെതിരെ വിമർശനവുമായി ബി​ഗ്ബോസ് താരവും അവതാരകനുമായ പൊളി ഫിറോസ് എന്ന ഫിറോസ് ഖാൻ. സത്യത്തിൽ മമ്മൂക്ക 80 ശതമാനം പാവം മനുഷ്യനാണ്. എന്നാൽ അം​ഗീകരിക്കാൻ പറ്റാത്ത ചില കാര്യങ്ങളുണുണ്ട്. സെറ്റിൽ ആരെങ്കിലും നല്ലൊരു ഷർട്ട് ധരിച്ചുകൊണ്ടുവന്നാൽ ( പുള്ളി ഇട്ടതിനെക്കാളും നല്ലത്) അദ്ദേഹമത് ഊരിപ്പിക്കും. അത്തരം ഈ​ഗോയുള്ളയാളാണ് മമ്മൂട്ടി. സിനിമ സെറ്റുകളിൽ മമ്മൂട്ടി രാജാവിനെ പോലെയാണ് പെരുമാറുന്നത്.

അടിയാളന്മാരെ പോലെ കുമ്പിട്ട് നിൽക്കുന്ന ചില ആൾക്കാരുണ്ട്. നട്ടെല്ല് വളച്ച് നിൽക്കുന്ന ടീമുകൾക്ക് വീണ്ടും ചാനസ് കൊടുക്കും. ‍ഞാനും നട്ടെല്ല് വളഞ്ഞിരുന്നെങ്കിൽ എനിക്കും അടുത്ത പടത്തിൽ ചാൻസ് കിട്ടിയേനേ. പക്ഷേ എനിക്കതിന് പറ്റില്ല. ഇത്തരം തെണ്ടിത്തരങ്ങൾ ​ഗ്ലോറിഫൈ ചെയ്യാൻ ആൾക്കാരുണ്ടായതു കൊണ്ടാണ് പുള്ളിക്കാരൻ ഇതൊക്കെ വീണ്ടും ആവർത്തിക്കുന്നത്.

എന്താണ് മമ്മൂട്ടി ​ദൈവമൊന്നുമല്ലല്ലോ? —-യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഫിറോസ് ഖാൻ പറഞ്ഞു. വി.എം വിനു സംവിധാനം ചെയ്ത ഫെയ്സു ടു ഫെയ്സ് എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഫിറോസ് ഖാനും പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. ആരോപണത്തിന് പിന്നാലെ ഫിറോസ് ഖാന് നേരെ സൈബർ ആക്രമണം ശക്തമായി.

Tags: actorMammootyslamsKhanfroz
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies