കൊച്ചിൻ ഹനീഫയുടെ വാത്സല്യത്തിൽ രാഘവൻ നായർ പുരുഷാധിപത്യമാണ് കാണിക്കുന്നത് : പക്ഷെ താൻ ചെയ്ത രാപ്പകലിലെ കൃഷ്ണൻ പ്രശ്നക്കാരനല്ല ; കമൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കൊച്ചിൻ ഹനീഫയുടെ വാത്സല്യത്തിൽ രാഘവൻ നായർ പുരുഷാധിപത്യമാണ് കാണിക്കുന്നത് : പക്ഷെ താൻ ചെയ്ത രാപ്പകലിലെ കൃഷ്ണൻ പ്രശ്നക്കാരനല്ല ; കമൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 02:07 pm IST
FacebookTwitterWhatsAppTelegram

റിലീസായി വർഷങ്ങൾ കഴിഞ്ഞെങ്കിലും മനസിൽ തങ്ങി നിന്ന കഥാപാത്രങ്ങളാണ് രാപ്പകലിലെ കൃഷ്ണനും , വാത്സല്യത്തിലെ രാഘവൻ നായരും . കുടുംബ ബന്ധങ്ങളുടെ കഥ പറയുന്നതിൽ തല ഉയർത്തി നിന്ന് ഈ രണ്ട് കഥാപാത്രങ്ങളും വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുകയാണ് . പക്ഷെ ഇന്ന് അതിന് കാരണം ഇരുകഥാപാത്രങ്ങൾക്കും വകതിരിവില്ലാ എന്ന സോഷ്യൽ മീഡിയ ചർച്ചയാണ്.

എന്നാല്‍ കൃഷ്ണന്‍ അത്ര പ്രശ്നക്കാരന്‍ അല്ലെന്നാണ് രാപ്പകലിന്‍റെ സംവിധായകന്‍ കമൽ പറയുന്നത് . വേലക്കാരന്‍ വേലക്കാരന്‍റെ സ്ഥാനത്ത് നിന്നാല്‍ മതിയെന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ തലമുറ. അതുകൊണ്ടാണ് കൃഷ്ണന്‍ ഇപ്പോള്‍ എയറില്‍ കയറുന്നത്. ഇന്‍റര്‍വെല്ലിന് തൊട്ടുമുമ്പുള്ള സീനിലാണ് കൃഷ്ണന് തല്ലുകിട്ടുന്നത്. കുറേ കാലം ഒരു വീട്ടില്‍ മേല്‍നോട്ടക്കാരനായി നല്‍ക്കുന്നയാള്‍ കുറച്ച് അധികാരമൊക്കെ കാണിക്കുന്നത് സ്വാഭാവികമാണെന്നും കമൽ പറയുന്നു.

പക്ഷെ കൊച്ചിൽ ഹനീഫ സംവിധാനം ചെയ്ത വാത്സല്യത്തിലെ രാഘവന്‍ നായര്‍ ടോക്സിക് ആണെന്നതില്‍ സംശയമില്ലെന്നും കമൽ പറയുന്നു. പുരുഷാധിപത്യമാണ് അയാൾ കാണിക്കുന്നത്. ഭാര്യയെ തല്ലുന്ന, തറവാട് അടക്കി ഭരിക്കുന്ന, അയാളുടെ ഇഷ്ടങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അനുസരിച്ച് മാത്രം കാര്യങ്ങള്‍ നടക്കണമെന്ന് വാശിപിടിക്കുന്ന രാഘവന്‍ നായര്‍ , അന്നുള്ള തറവാടുകളുടെ പ്രതിഫലനമാണ് ആ ചിത്രവും .കലാകാരന്മാരെന്ന നിലയില്‍ നമ്മളും സ്വയം വിലയിരുത്തുകയും തിരുത്തുകയുമൊക്കെ ചെയ്യുന്നുണ്ടെന്നും കമൽ പറയുന്നു.

Tags: KAMAL
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies