ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വ്യോമതാവളം ഭാരതത്തിന് സ്വന്തം; ലഡാക്കിലെ ന്യോമ എയർബേസ് സജ്ജമായി; ചൈനയിലേക്കും ഒരു കണ്ണ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വ്യോമതാവളം ഭാരതത്തിന് സ്വന്തം; ലഡാക്കിലെ ന്യോമ എയർബേസ് സജ്ജമായി; ചൈനയിലേക്കും ഒരു കണ്ണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2024, 12:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വ്യോമതാവളം ഇനി ഭാരതത്തിൽ. കിഴക്കൻ ലഡാക്കിൽ യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്ക് സമീപം 13,000 അടി ഉയരത്തിൽ നിർമിച്ച ന്യോമ എയർബേസ് പരീക്ഷണ പറക്കലിന് സജ്ജമായി. ഡിസംബറിൽ തന്നെ ആദ്യ വിമാനം പറന്നു ഉയരുമെന്ന് പ്രതിരോധ വൃത്തങ്ങൾ സൂചന നൽകി.

അതിർത്തിയിലെ ഏത് അടിയന്തര സാഹചര്യവും നേരിടാൻ വേണ്ടി രൂപകൽപ്പന ചെയ്ത മൂന്ന് കിലോമീറ്റർ റൺവേയാണ് എയർബേസിന്റെ പ്രധാന സവിശേഷത. ​ ദുർഘടമായ വിദൂര, പർവത അതിർത്തി പ്രദേശങ്ങളിലേക്കുള്ള സൈനിക നീക്കം ഇത് ഏളുപ്പമാക്കും. പ്രവർത്തന സജ്ജമാകുന്നതോടെ സുഖോയ്, റഫേൽ തുടങ്ങിയ നൂതന യുദ്ധവിമാനങ്ങളും സി-130ജെ സൂപ്പർ ഹെർക്കുലീസ് പോലുള്ള ഹെവി-ലിഫ്റ്റ് ട്രാൻസ്പോർട്ട് വിമാനങ്ങളും കൈകാര്യം ചെയ്യാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള എയർബേസായി ന്യോമ മാറും.

കിഴക്കൻ ലഡാക്കിലെ സുപ്രധാനമായ ന്യോമ ബെൽറ്റിലാണ് വ്യോമതാവളം പൂർത്തിയായത്. ഡെംചോക്ക്, ഡെപ്‌സാങ് എന്നീ രണ്ട് തർക്ക മേഖലകളിലും കരാർ പ്രകാരം ചൈന സേന പിൻമാറ്റം നടത്തിയ സാഹചര്യത്തിൽ എയർബേസ് പ്രവർത്ത സജ്ജമാക്കുന്നത് ഇന്ത്യയ്‌ക്ക് നേട്ടമാകും. കരാർ പ്രകാരം നടപടികൾ പൂർത്തിയായെങ്കിലും ചൈനയെ പൂർണ്ണമായും വിശ്വസത്തിൽ എടുക്കാൻ ഇന്ത്യ തയ്യാറല്ല. അതിർത്തിയിലെ ന്യോമയുടെ സാമീപ്യം അടിയന്തര ഘട്ടത്തിൽ ദ്രുതഗതിയിലുള്ള സേന വ്യന്യസത്തിന് ഇന്ത്യയ്‌ക്ക് കരുത്താകും.

2023 സെപ്തംബറിലാണ് എയർബേസിന്റെ നിർമ്മാണം ആരംഭിച്ചത്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷനാണ് (ബിആർഒ) പദ്ധതിക്ക് മേൽനോട്ടം വഹിച്ചത്. കിഴക്കൻ ലഡാക്കിലെ ന്യോമ അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ട് മൂന്ന് വർഷമായി സൈന്യം ഉപയോഗിക്കുന്നുണ്ട് . ചൈനയുമായുള്ള സംഘർഷത്തിനിടയിൽ, സൈനിക – ചരക്ക് നീക്കവും ഇവിടം കേന്ദ്രീകരിച്ചായിരുന്നു.

Tags: ladakNyoma AirbaseHighst Airbase
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies