അനകോണ്ടയോട് കിന്നാരം പറഞ്ഞ് യുവാവ്; ഇതെന്ത് 'പട്ടി ഷോ' എന്ന ഭാവത്തിൽ അരികെ പട്ടിസർ; 5M വ്യൂസ് നേടിയ വീഡിയോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അനകോണ്ടയോട് കിന്നാരം പറഞ്ഞ് യുവാവ്; ഇതെന്ത് ‘പട്ടി ഷോ’ എന്ന ഭാവത്തിൽ അരികെ പട്ടിസർ; 5M വ്യൂസ് നേടിയ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2024, 08:08 pm IST
FacebookTwitterWhatsAppTelegram

അരുമമൃ​ഗങ്ങളെ കട്ടിലിൽ കയറ്റി കിടത്തുകയും താലോലിക്കുകയും ചെയ്യുന്ന നിരവധി പേരുണ്ട്. പൂച്ചകളെയും പട്ടികളെയുമൊക്കെ ഇതുപോലെ സ്നേഹിക്കുന്ന ഒരുപാട് പേരെ നാം കണ്ടിരിക്കും. എന്നാൽ പെരുമ്പാമ്പിനെ എടുത്ത് അരികിൽ കിടത്തി കഥ പറഞ്ഞുകൊടുക്കുന്ന സ്നേഹസമ്പന്നനായ യജമാനാണ് ഇപ്പോഴത്തെ താരം.

ഏതൊരു കാഴ്ചക്കാരനെയും അമ്പരപ്പിക്കുന്നതാണ് ഈ വീഡിയോ. ഭീമൻ ​ഗ്രീൻ അനക്കോണ്ടയെ ബെഡ്ഡിൽ കിടത്തി അതിനരികെ ഇരുന്ന് പുസ്തകം വായിക്കുകയാണ് കഥാനായകൻ. തൊട്ടപ്പുറത്ത് തന്റെ വളർത്തുനായയുമുണ്ട്. എന്തൊക്കെ ‘ഷോ’ കാണണം എന്ന ഭാവത്തോടെയാണ് നായ കിടക്കുന്നത്. കഥ കേട്ടുറങ്ങുകയാണ് നമ്മുടെ അനകോണ്ട. 5 മില്യൺ കാഴ്ചക്കാരെ നേടിയ ഈ വീഡിയോ ഇപ്പോഴും ഇൻസ്റ്റ​ഗ്രാമിൽ വൈറലാണ്.

 

View this post on Instagram

 

A post shared by Mike Holston (@therealtarzann)

therealtarzann (യഥാർത്ഥ ടാർസൺ ) എന്ന പേരിൽ ഇൻസ്റ്റ​ഗ്രാമിൽ പ്രശസ്തനായ ​മൈക്ക് ഹോൾസ്റ്റൺ എന്ന അമേരിക്കൻ യുവാവാണ് വീഡിയോയിലുള്ളത്. തന്റെ വീട്ടിലുള്ള ഇത്തരം ജീവിവർഗങ്ങളുമായി സമയം ചെലവഴിക്കുന്നതിന്റെ വീഡിയോകൾ അദ്ദേഹം ഇൻസ്റ്റ​ഗ്രാമിൽ സ്ഥിരമായി പങ്കുവെക്കാറുണ്ട്. 12.4 മില്യൺ ജനങ്ങളാണ് ഇൻസ്റ്റ​ഗ്രാമിൽ റിയൽ ടാർസനെ ഫോളോ ചെയ്യുന്നത്.

Tags: therealtarzannViral VideoSnakepythonAnacondaGreen Anaconda
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies