അസദ് ഭരണകൂടത്തിന്റെ പതനം; ചരിത്രപരമായ ദിനമെന്ന് ബെഞ്ചമിൻ നെതന്യാഹു; സിറിയൻ ജനതയ്ക്ക് രാഷ്ട്രം പുനർനിർമിക്കാൻ ലഭിച്ച അവസരമെന്ന് ജോ ബൈഡൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അസദ് ഭരണകൂടത്തിന്റെ പതനം; ചരിത്രപരമായ ദിനമെന്ന് ബെഞ്ചമിൻ നെതന്യാഹു; സിറിയൻ ജനതയ്‌ക്ക് രാഷ്‌ട്രം പുനർനിർമിക്കാൻ ലഭിച്ച അവസരമെന്ന് ജോ ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2024, 08:10 am IST
Facebook
Twitter
WhatsAppTelegram

ടെൽഅവീവ്: സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ അസദ് ഭരണകൂടത്തിന്റെ തകർച്ചയെ ചരിത്രപരമായ ദിനമെന്ന് വിശേഷിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അസദ് ഭരണകൂടത്തിന്റെ പതനം ഒരേ സമയം ആശ്വാസവും അതോടൊപ്പം തന്നെ അപകടസാധ്യത ഉയർത്തുന്ന സാഹചര്യവുമാണെന്നും നെതന്യാഹു പറയുന്നു.

” മിഡിൽ ഈസ്റ്റിനെ സംബന്ധിച്ച് ഇത് ചരിത്രപരമായ ദിവസമാണ്. അസദ് ഭരണകൂടത്തിന്റെ തകർച്ച, സ്വേച്ഛാധിപത്യത്തിനേറ്റ തിരിച്ചടിയാണ്. ഒരേസമയം ആശ്വാസവും എന്നാൽ അപകടം നിറഞ്ഞതുമായ അവസ്ഥയാണത്. രാജ്യത്തിന്റെ അതിർത്തിയോട് ചേർന്ന് സിറിയയിലെ ജനതയ്‌ക്ക് സമാധാനത്തിന്റെ കൈ നീട്ടുകയാണ്. അസദിന്റെ തകർച്ച അവരെ പിന്തുണയ്‌ക്കുന്ന ഹിസ്ബുള്ളയ്‌ക്കും ഇറാനുമേറ്റ വലിയ തിരിച്ചടിയാണ്. സ്വേച്ഛാധിപത്യത്തിൽ നിന്ന് മോചിതരാകാൻ ആഗ്രഹിച്ച ഒരു ജനതയുടെ പ്രതികരണമാണിത്.

ഇസ്രായേൽ അതിർത്തിയോട് ചേർന്ന് ശത്രുക്കൾ ഈ സാഹചര്യത്തെ മുതലെടുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്. സിറിയയിലെ പുതിയ സേനയുമായി നല്ല സമാധാനപരമായ ബന്ധം സ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാത്ത പക്ഷം അതിനെ പ്രതിരോധിക്കാനും ഇസ്രായേലിന്റെ അതിർത്തികൾ സുരക്ഷിതമാക്കാനും സാധ്യമായതെന്തും ചെയ്യുമെന്നും” നെതന്യാഹു വ്യക്തമാക്കി.

സിറിയൻ ജനതയ്‌ക്ക് തങ്ങളുടെ രാഷ്‌ട്രം പുനർനിർമിക്കാൻ ലഭിച്ച ചരിത്രപരമായ അവസരമാണിതെന്നാണ് ജോ ബൈഡൻ അസദ് ഭരണകൂടത്തിന്റെ പതനത്തെ വിശേഷിപ്പിച്ചത്. ” 13 വർഷം നീണ്ട ആഭ്യന്തരയുദ്ധത്തിനൊടുവിൽ ക്രൂരമായ സ്വച്ഛോധിപത്യഭരണത്തിന് ആ നാട്ടിലെ അന്ത്യം കുറിച്ചിരിക്കുകയാണ്. നിരപരാധികളായ ലക്ഷക്കണക്കിന് സാധാരണക്കാരെയാണ് ഈ ഭരണകൂടം ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. ഇപ്പോൾ സംഭവിച്ചിരിക്കുന്നത് അടിസ്ഥാന നീതിയാണ്. സിറിയയിലെ ജനങ്ങൾക്ക് വലിയ അവസരമാണ് ഇപ്പോൾ മുന്നിൽ ലഭിച്ചിരിക്കുന്നത്. തങ്ങളുടെ രാജ്യത്തിന് അഭിമാനകരമായ ഭാവി പടുത്തുയർത്താൻ ജനതയ്‌ക്ക് സാധിക്കും.

എന്നാൽ അടുത്തത് എന്ത് എന്ന ചോദ്യവും ഈ സമയവും ഉയരുന്നുണ്ട്. ഈ സംഭവവികാസങ്ങൾ ഒരേസമയം അപകടസാധ്യയുള്ളതുമാണ്. സിറിയയിൽ നല്ലൊരു മാറ്റം കൊണ്ടുവരാൻ അമേരിക്കയുടെ ഭാഗത്ത് നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും നൽകും. അസദ് ഭരണകൂടം വരുത്തിയ പാളിച്ചകൾ പുതിയ നേതൃത്വം വരുത്തില്ലെന്നാണ് കരുതുന്നത്. സിറിയയിലെ ജനങ്ങൾക്ക് പുതിയ അവസരങ്ങൾ ഇപ്പോൾ തുറന്നിരിക്കുകയാണ്. വരും ദിവസങ്ങളിൽ മേഖലയിലെ നേതാക്കളുമായി സംസാരിക്കുമെന്നും” ജോ ബൈഡൻ വ്യക്തമാക്കി.

Tags: syriaUS President Joe BidenNetanyahuMiddle-EastHistoric daycollapse of Assad regime
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies