കറ്റാർവാഴ കഴിച്ചോളൂ..; എന്നാൽ ഇങ്ങനെ കഴിക്കണം..; ഇക്കാര്യങ്ങൾ അറിയാതെ പോകരുത്..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കറ്റാർവാഴ കഴിച്ചോളൂ..; എന്നാൽ ഇങ്ങനെ കഴിക്കണം..; ഇക്കാര്യങ്ങൾ അറിയാതെ പോകരുത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2024, 02:32 pm IST
Facebook
Twitter
WhatsAppTelegram

ചർമ്മ സംരക്ഷണം, ആരോഗ്യ സംരക്ഷണം, മുടി വളർച്ച തുടങ്ങിയവയ്‌ക്കെല്ലാം പൊതുവെ ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർവാഴ. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ തുടങ്ങി ഒട്ടനവധി പോഷക ഘടകങ്ങൾ കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്നു. ചർമ്മ സംരക്ഷണത്തിനായി ശരീരത്തിൽ കറ്റാവാഴ ജെൽ പുരട്ടുകയും മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനായി താളിയായി ഇത് ഉപയോഗിക്കുന്നവരുമുണ്ട്. ആരോഗ്യ സംരക്ഷണത്തിനായി പലരും കറ്റാർവാഴ കഴിക്കുകയും ചെയ്യാറുണ്ട്. എന്നാൽ എല്ലാതരം കറ്റാർവാഴകളും കഴിക്കാൻ അനുയോജ്യമല്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..

അലങ്കാരത്തിനായി ഉപയോഗിക്കുന്ന കറ്റാർവാഴകൾ നിരവധിയുണ്ട്. ഇത്തരം സസ്യങ്ങൾ ഭക്ഷ്യയോഗ്യമല്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കഴിക്കാനായി തെരഞ്ഞെടുക്കുന്ന കറ്റാർവാഴ നന്നായി കഴുകിയെടുത്ത ശേഷം ഇതിലെ മഞ്ഞ നിറത്തിലുള്ള ദ്രാവകം (ലാറ്റെക്‌സ്) നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. കറ്റാർവാഴയുടെ ഇരുവശത്തുമുള്ള മുള്ളുകൾ നീക്കം ചെയ്യുക. തുടർന്ന് മുകൾ ഭാഗത്തതെ പച്ചത്തൊലി നീക്കം ചെയ്ത ശേഷം ജെൽ മാത്രമായി മാറ്റിയെടുക്കുക.

ആദ്യമായാണ് കറ്റാർവാഴ കഴിക്കുന്നതെങ്കിൽ അൽപം മാത്രം കഴിക്കുക. ചില ആളുകളിൽ കറ്റാർവാഴ അലർജി പ്രശ്‌നങ്ങൾക്ക് വഴിവയ്‌ക്കും. കാറ്റാർവാഴയോട് ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്ന് മനസിലാക്കിയ ശേഷം മാത്രം ഇത് കഴിക്കുന്നത് തുടരുക. അലർജി പ്രശ്‌നങ്ങൾ പോലുള്ളവ നിങ്ങൾക്കില്ലെന്ന് കണ്ടെത്തിയാൽ ഈ ജെൽ കഴിക്കുന്നതിന്റെ അളവ് കൂട്ടാം.

സ്മൂത്തി രൂപത്തിലോ, ജ്യൂസായോ കറ്റാർവാഴ കഴിക്കാം. ജെല്ലിലേക്ക് അൽപം തേനോ, നാരങ്ങാ നീരോ ചേർത്തും കഴിക്കാവുന്നതാണ്. മാങ്ങ, പൈനാപ്പിൾ, വെള്ളരി തുടങ്ങിയവയ്‌ക്കൊപ്പം കറ്റാർവാഴയിട്ട് ജ്യൂസ് അടിച്ച് കുടിക്കാവുന്നതാണ്.

Tags: HealthAloe verabenefits
Share
Tweet
SendShare

More News from this section

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies