കാണാൻ നല്ല അഴക്; പക്ഷെ, പ്രത്യുത്പാദന ശേഷി വരെ ഇല്ലാതാക്കും; ബ്ലാക്ക് പ്ലാസ്റ്റിക് തവികളും പാത്രങ്ങളും ഉപയോഗിച്ചാൽ സംഭവിക്കുന്നത്.. 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാണാൻ നല്ല അഴക്; പക്ഷെ, പ്രത്യുത്പാദന ശേഷി വരെ ഇല്ലാതാക്കും; ബ്ലാക്ക് പ്ലാസ്റ്റിക് തവികളും പാത്രങ്ങളും ഉപയോഗിച്ചാൽ സംഭവിക്കുന്നത്.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 01:48 pm IST
FacebookTwitterWhatsAppTelegram

കറുത്ത പ്ലാസ്റ്റിക് തവി/സ്പൂൺ, പാത്രങ്ങൾ ഉപയോ​ഗിച്ച് ഭക്ഷണം പാകം ചെയ്യാറുണ്ടോ? ഉണ്ടെങ്കിൽ സൂക്ഷിക്കണമെന്നാണ് ​ഗവേഷകരുടെ മുന്നറിയിപ്പ്. അമേരിക്കയിലെ നോൺ-പ്രോഫിറ്റ് ഓർ​ഗനൈസേഷനായ ടോക്സിക് ഫ്രീ ഫ്യൂച്ചറിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

കാൻസറിന് കാരണമാകുന്ന, ഹോർമോൺ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന പല രാസവസ്തുക്കളും ബ്ലാക്ക് പ്ലാസ്റ്റിക് പാത്രങ്ങളിലും സ്പൂണുകളിലും ഉണ്ടെന്ന് ​ഗവേഷകർ കണ്ടെത്തി. ബ്ലാക്ക് പ്ലാസ്റ്റിക് കൊണ്ടുള്ള കളിപ്പാട്ടങ്ങൾ വരെ അപകടകരമാണെന്നാണ് പഠനത്തിൽ പറയുന്നത്. ബ്ലാക്ക് പ്ലാസ്റ്റിക്കിൽ നിർമിച്ച 203 അടുക്കള വസ്തുക്കളിൽ നടത്തിയ പഠനlത്തിലാണ് കണ്ടെത്തൽ. 85 ശതമാനം ഉപകരണങ്ങളിലും അപകടകരമായ രാവസ്തുക്കളുണ്ടെന്ന് കണ്ടെത്തി. ജേണൽ കീമോസ്ഫിയറിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബ്ലാക്ക് പ്ലാസ്റ്റിക്കിൽ എന്തെല്ലാം അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്, എന്തെല്ലാം പ്രത്യാഘാതങ്ങൾ ശരീരത്തിനുണ്ടാകും?

കാർസിനോജെനിസിറ്റി: ട്യൂമറുകൾ ഉണ്ടാകുന്നതിന് പ്രേരിപ്പിക്കുന്ന രാസവസ്തു അടങ്ങിയിരിക്കുന്നതിനാൽ അർബുദ സാധ്യത വർദ്ധിക്കുന്നു.

എൻഡോക്രൈൻ ഡിസ്റപ്ഷൻ: രാസവസ്തുക്കൾ കാരണം ഹോർമോണുകളുടെ പ്രവർത്തനത്തിലോ ഉത്പാദനത്തിലോ മാറ്റം വരുന്നു.

ന്യൂറോടോക്സിസിറ്റി: വിഷ പദാർത്ഥങ്ങൾ ശരീരത്തിലെത്തുമ്പോൾ മസ്തിഷ്കത്തിനോ പെരിഫറൽ നാഡീവ്യൂഹത്തിനോ ക്ഷതം സംഭവിക്കാം.

പ്രത്യുൽപാദന ടോക്സിസിറ്റി: പ്രായപൂർത്തിയായ പുരുഷന്മാരിലും സ്ത്രീകളിലും പ്രത്യുൽപാദന ക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നു.

Tags: HealthkitchenBlack Plastic
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

Latest News

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies