സന്തോഷവാർത്ത! ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് 'ഇ-വിസ' പ്രഖ്യാപിച്ച് തായ്‌ലൻഡ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സന്തോഷവാർത്ത! ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ‘ഇ-വിസ’ പ്രഖ്യാപിച്ച് തായ്‌ലൻഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 07:07 pm IST
FacebookTwitterWhatsAppTelegram

ബാങ്കോക്ക്: ജനുവരി 1 മുതൽ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കായി ഇ-വിസ സൗകര്യം നടപ്പിലാക്കുമെന്ന് ന്യൂഡൽഹിയിലെ തായ്‌ലൻഡ് എംബസി. ഓഫ്‌ലൈൻ പേയ്‌മെൻ്റ് രീതിയിൽ ഈ സൗകര്യം ലഭ്യമാകുമെന്ന് എംബസിയുടെ പ്രസ്താവനയിൽ പറയുന്നു. അതേസമയം വിനോദ സഞ്ചാരത്തിനും ഹ്രസ്വകാല ബിസിനസ് ആവശ്യങ്ങൾക്കുമായി അനുവദിച്ചിരിക്കുന്ന 60 ദിവസത്തെ വിസ ഇളവ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുമെന്നും എംബസി അറിയിച്ചു.

അപേക്ഷകർക്ക് വിസ ഫീസ് അടയ്‌ക്കുന്നതിനായി ബന്ധപ്പെട്ട എംബസിയും കോൺസുലേറ്റ്-ജനറലുകളും ഓഫ്‌ലൈൻ പേയ്‌മെൻ്റ് ഓപ്ഷനുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകും. എന്നാൽ വിസ ഫീസ് ഒരു കാരണവശാലും തിരികെ ലഭ്യമാകില്ലെന്നും (റീഫണ്ട് ) എംബസി വ്യക്തമാക്കി. സാധാരണ പാസ്‌പോർട്ട് അപേക്ഷകൾ 2024 ഡിസംബർ 16 വരെ സ്വീകരിക്കും. നയതന്ത്ര, ഔദ്യോഗിക പാസ്‌പോർട്ട് അപേക്ഷകൾ 2024 ഡിസംബർ 24 വരെ സ്വീകരിക്കും. ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ സൗകര്യം തായ്‌ലൻഡ് നേരത്തെ തന്നെ നടപ്പാക്കിയിട്ടുണ്ട്.

ഇന്ത്യൻ വിനോദസഞ്ചാരികളുടെ പ്രധാന വിദേശ കേന്ദ്രങ്ങളിലൊന്നാണ് തായ്‌ലൻഡ്. ബാങ്കോക്ക്, പട്ടായ, ഫുക്കറ്റ്, ചിയാങ് മായ്, കോ സമുയി എന്നിവ സഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന സ്ഥലങ്ങളാണ്. ഇന്ത്യൻ വെഡ്ഡിംഗ് പ്ലാനർമാർക്കും ഹണിമൂൺ ടൂറിസം ഓപ്പറേറ്റർമാർക്കും ഈ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യം ജനപ്രിയമാണ്.

Tags: ThailandThailand embassye-visa facilityIndian passport holders
ShareTweetSendShare

More News from this section

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies