വെറൈറ്റി അല്ലേ..! ഷർട്ടാണോ..അല്ലേ, ആയിരിക്കും; പുത്തൻ ചിത്രങ്ങളുമായി പാർവതി തിരുവോത്ത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വെറൈറ്റി അല്ലേ..! ഷർട്ടാണോ..അല്ലേ, ആയിരിക്കും; പുത്തൻ ചിത്രങ്ങളുമായി പാർവതി തിരുവോത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 10:07 pm IST
Facebook
Twitter
WhatsAppTelegram

നടി പാർവതി തിരുവോത്തിന്റെ പുതിയ ഹോബി, വസ്ത്രധാരണത്തിലും ലുക്കിലും പുതിയ പരീക്ഷണങ്ങൾ നടത്തുക എന്നതാണ്. മേക്കപ്പിലും ഹൈയർ സ്റ്റൈലിം​ഗിലുമടക്കം വേറിട്ട പരീക്ഷണങ്ങൾ താരം നടത്താറുണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലാകാറുമുണ്ട്. ഇതിന്റെയെല്ലാം ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കിടുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ പങ്കുവച്ച പുത്തൻ മേക്കോവർ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

മുംബൈയിൽ ലൈഫ് ഒഫ് പൈയുടെ മ്യൂസിക്കൽ പ്രീമിയറിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് താരത്തെ വേറിട്ട ലുക്കിൽ കണ്ടത്. കറുപ്പും വെളുപ്പും നിറങ്ങൾ ഇടകലർത്തിയുള്ള ലോം​ഗ് ഷർട്ട് ടൈപ്പ് ഡ്രസ്സാണ് താരം ധരിച്ചിരിക്കുന്നത്. എന്നാൽ പുത്തൻ ലുക്കും ആരാധകർക്ക് അത്ര കണ്ട് ദഹിച്ചിട്ടില്ല എന്ന് വേണം കമൻ്റ് ബോക്സ് കണ്ട് കരുതാൻ. മൈക്കിൾ ജാക്സൺ ഹെയർ സ്റ്റൈൽ ഡാൻസ് മാസ്റ്റർ വിക്രമിന്റേതായി പാെളിച്ചെന്നാണ് അവരുടെ കമൻ്റുകൾ. ഇതിനിടെ ചില ​ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും താരം നടത്തിയിരുന്നു.

 

View this post on Instagram

 

A post shared by Parvathy Thiruvothu (@par_vathy)

“>

Tags: viralparvathynewlookthiruvothu
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies