അടുക്കളയിൽ ഒളിഞ്ഞിരിക്കുന്നത് അർബുദം! വറുത്തും പൊരിച്ചും കഴിക്കുന്ന ചെറുപ്പക്കാർ ഇത് അറിഞ്ഞോളൂ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അടുക്കളയിൽ ഒളിഞ്ഞിരിക്കുന്നത് അർബുദം! വറുത്തും പൊരിച്ചും കഴിക്കുന്ന ചെറുപ്പക്കാർ ഇത് അറിഞ്ഞോളൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2024, 06:19 pm IST
FacebookTwitterWhatsAppTelegram

പാക്കറ്റ്, ജങ്ക് ഫുഡുകൾ ആരോഗ്യത്തിന് ഒട്ടും നന്നല്ലെന്ന് എല്ലാവർക്കുമറിയാം. രോഗങ്ങൾ അകറ്റി നിർത്താൻ വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യ വിദഗ്ധരടക്കം പറയുന്നത്. എന്നാൽ വീട്ടിലെ അടുക്കളയിൽ പാകം ചെയ്യുന്ന ഭക്ഷണവും സുരക്ഷിതമല്ലെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഭക്ഷണം പാകം ചെയ്യാനുപയോഗിക്കുന്ന എണ്ണകളിലാണ് അപകടം ഒളിഞ്ഞിരിക്കുന്നത്. ഇവ യുവാക്കളിലെ അർബുദ സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് ‘ഗട്ട്’ എന്ന യുഎസ് ആരോഗ്യ മാസിക പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ആരോഗ്യകരമെന്ന് കരുതി ഉപയോഗിക്കുന്ന സൂര്യകാന്തി, മുന്തിരി, കനോല, ചോളം തുടങ്ങിയവയുടെ വിത്തിൽ നിന്നെടുക്കുന്ന എണ്ണകളുടെ അമിത ഉപഭോഗം കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കോളൻ ക്യാൻസർ ബാധിച്ച 80 രോഗികളിലാണ് പഠനം നടത്തിയത്. സീഡ് ഓയിൽ വിഘടിച്ച് രൂപം കൊള്ളുന്ന ബയോ ആക്റ്റീവ് ലിപിഡുകൾ ഇവരിൽ ഉയർന്ന അളവിൽ കണ്ടെത്തി. ഇവ വൻകുടലിലെ അർബുദം വേഗത്തിൽ വ്യാപിക്കുന്നതിനിടയാക്കും.

സീഡ് ഓയിൽ മിക്കവരും വെളിച്ചെണ്ണയ്‌ക്ക് ബദലായി ഉപയോഗിക്കുന്നവയാണ്. എന്നാൽ 1900-കളുടെ തുടക്കത്തിൽ, മെഴുകുതിരി നിർമ്മിച്ച വില്യം പ്രോക്ടർ സോപ്പിലെ മൃഗങ്ങളുടെ കൊഴുപ്പിന് പകരം കണ്ടുപിടിച്ചതാണ് വിലകുറഞ്ഞ സീഡ് ഓയിലുകൾ. ഇത് പതിയെ ഭക്ഷണം പാകം ചെയ്യാനും ഉപയോഗിച്ച് തുടങ്ങി. ഈ എണ്ണകൾ ഉപയോഗിക്കുന്നവരിൽ കാൻസറിന് കാരണമാകുന്ന ട്യൂമറുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു.

 

Tags: cancerstudiesSeed oil
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies