സ്വർണത്തേക്കാൾ വിലയുള്ള കോഴികൾ!! പൊന്നുംവില നൽകിയാലും കിട്ടില്ല; ഈ കോഴികൾ 'ചില്ലറ'ക്കാരല്ല..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്വർണത്തേക്കാൾ വിലയുള്ള കോഴികൾ!! പൊന്നുംവില നൽകിയാലും കിട്ടില്ല; ഈ കോഴികൾ ‘ചില്ലറ’ക്കാരല്ല..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2024, 10:10 pm IST
FacebookTwitterWhatsAppTelegram

കോഴികളുടെ വില അത്ര നിസാരമാണെന്ന് കരുതേണ്ട!! ജനിതകപരമായ വ്യത്യസ്തതകൾ മുതൽ ആകാരത്തിലുള്ള വ്യത്യാസം വരെ കോഴികളുടെ വിലയും ​ഗുണവും മാറ്റിമറിക്കും. ഈ ലോകത്ത് നിലവിലുള്ള ഏറ്റവും വിലയേറിയ കോഴികളെക്കുറിച്ച് പരിചയപ്പെടാം..

അയാം സെമനി (Ayam Cemani)

ഇന്തോനേഷ്യയാണ് ജന്മദേശം. കോഴികളിലെ ഒരു എക്സോട്ടിക് ബ്രീഡ് ആയി ഇതിനെ കണക്കാക്കുന്നു. ഈ കോഴിയുടെ ചർമവും അവയവങ്ങളും എല്ലുമെല്ലാം കറുപ്പ് നിറമാണ്. അയാം സെമനി ഇനത്തിൽ ആരോ​ഗ്യമുള്ള ആൺ-പെൺ കോഴിക്ക് കുറഞ്ഞത് 5,000 ഡോളർ വരെ എണ്ണിക്കൊടുക്കേണ്ടി വരും. ഇന്തോനേഷ്യൻ ബ്ലാക്ക് ഹെൻ എന്നും ഇത് അറിയപ്പെടുന്നു. ആന്തരിക അവയവങ്ങൾ പോലും കറുത്തിട്ടാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതേസമയം മുട്ടയുടെ നിറം ഓഫ്-വൈറ്റാണ്.

ദോം​ഗ് ടാവൂ (Dong Tao Chicken)


ഡ്രാ​ഗൺ ചിക്കൻ എന്നതാണ് മറ്റൊരു പേര്. വിയറ്റ്നാമാണ് സ്വദേശം. കാലുകളുടെ നീളവും വീതിയുമാണ് ഇതിനെ മറ്റ് കോഴികളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. പ്രായം കൂടുന്തോറും ഈ കോഴിയുടെ കാലിന്റെ വലിപ്പം വർദ്ധിക്കും. കൊഴുപ്പ് കുറവും കൊളാജൻ അധികവുമുള്ള ഇറച്ചി കാരണം ഇതിന് നല്ല വിലയാണ്. രണ്ടായിരം ഡോളർ വരെ നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൗന്ദര്യം വർദ്ധിക്കാൻ ഈ കോഴിയിറച്ച് നല്ലതാണെന്ന് പറയപ്പെടുന്നു

ഡെത്ത് ലേയർ (Deathlayer)

നാടൻ കോഴികളുടെ ജർമൻ ഇനമാണിത്. അപൂർവമായതിനാൽ ഇതിന് വിലയും കൂടുതലാണ്. കാണാനും നല്ല ഭം​ഗിയാണ് ഇത്തരം കോഴികൾക്ക്.

ലീ​ഗ് ഫൈറ്റർ (Liege Fighter)

ബെൽജിയത്തിൽ നിന്നുള്ള ഈ കോഴി വളരെ ശക്തനാണ്. വലിപ്പത്തിലും മുൻപിലാണ്. ആക്രമണകാരിയായി ഇവയെ വിലയിരുത്തുന്നു. കോഴിപ്പോര് നടത്താൻ ഈ ഇനങ്ങളെ പണ്ടുമുതൽ ഉപയോ​ഗിക്കാറുണ്ട്.

ഒറസ്റ്റ് (Orust Chicken)

ഇന്നത്തെ കാലത്ത് കാണാൻ പോലും കിട്ടില്ലെന്ന് വിശേഷിപ്പിക്കുന്ന ഇനമാണിത്. സ്കാൻഡിനേവിയൽ ചിക്കനാണിത്. സ്വീഡിഷ് ദ്വീപാണ് ജന്മദേശം.

ഒലൻദ്സ്ക് ഡ്വാർഫ് (Olandsk Dwarf)

ഇതും ഒരു സ്വീഡിഷ് ചിക്കനാണ്. വലിപ്പത്തിൽ കുഞ്ഞനാണെങ്കിലും ഉച്ചത്തിലുള്ള ശബ്ദമുണ്ട്.

Tags: chickenhenAyam Cemani
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies