രാവിലെയുള്ള ഈ ശീലങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണികിട്ടും; ഇക്കാര്യങ്ങൾ അറിയാതെ പോകരുതേ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാവിലെയുള്ള ഈ ശീലങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണികിട്ടും; ഇക്കാര്യങ്ങൾ അറിയാതെ പോകരുതേ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2024, 02:18 pm IST
FacebookTwitterWhatsAppTelegram

ഒരു ദിവസം പലരും തുടങ്ങുന്നത് പലവിധത്തിലാണ്. എഴുന്നേറ്റു കഴിഞ്ഞാൽ പ്രഭാതസവാരിക്ക് പോകുന്നതിനും വ്യായാമത്തിൽ ഏർപ്പെടുന്നതിനും മുൻഗണന നൽകുന്നവരുണ്ട്. ചിലർ അലറം ഓഫ് ചെയ്ത് വീണ്ടും മൂടിപുതച്ച് കിടക്കുന്നു. അത്തരക്കാരാണ് നിങ്ങളെങ്കിൽ ഇനി പറയുന്ന ശീലങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കും. അറിയാം..

സ്‌നൂസിംഗ് അലറം

അലറം അടിക്കുമ്പോഴേ സ്‌നൂസിംഗ് ബട്ടൺ അമർത്തുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. എന്നാൽ ഇത്തരം സ്വഭാവം വേഗം മാറ്റാൻ ശീലിച്ചോളൂ.. ആദ്യത്തെ അലറത്തിൽ തന്നെ എഴുന്നേൽക്കാൻ ശീലിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇത് ഒരു ദിവസം ഉന്മേഷത്തോടെ തുടങ്ങാൻ സഹായിക്കുന്നു. വൈകി എഴുന്നേൽക്കുമ്പോൾ സമയം പോയല്ലോ എന്നോർത്ത് പലപ്പോഴും തിടുക്കപ്പെട്ട് ജോലി ചെയ്യുന്നവരും നമുക്കിടയിലുണ്ട്. ഇത്തരക്കാർക്ക് രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ അതിരാവിലെ എഴുന്നേൽക്കുന്ന ശീലം ഉണ്ടാക്കിയെടുക്കാൻ ശ്രദ്ധിക്കുക.

ഫോൺ നോക്കുന്ന ശീലം

എഴുന്നേറ്റു കഴിഞ്ഞാൽ ആദ്യം നോക്കുന്നത് ഫോണിലേക്കായിരിക്കും. വാട്‌സ്ആപ്പ് സന്ദേശങ്ങളും മറ്റും നോക്കാതെ പലർക്കും ഒരു ദിവസം തുടങ്ങാൻ സാധിക്കില്ല. ഈ ശീലവും സമ്മർദ്ദത്തിന് വഴിയൊരുക്കുന്നു. എഴുന്നേൽക്കുമ്പോൾ പോസിറ്റീവ് ചിന്താഗതിയോടെ എഴുന്നേൽക്കാൻ ശ്രദ്ധിക്കണം.

രാവിലെയുള്ള കാപ്പി കുടി

രാവിലെ ഒരു ബെഡ് കോഫി നിർബന്ധമാണെന്ന് ചിലരെങ്കിലും പറയുന്നത് കേട്ടിരിക്കും. എന്നാൽ മോശപ്പെട്ട ശീലങ്ങളിലൊന്നാണിത്. ഉന്മേഷം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നുവെന്ന് പലരും വിചാരിക്കുന്നു. എന്നാൽ ഇതിലടങ്ങിയിരിക്കുന്ന കഫീൻ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിവയ്‌ക്കുന്നു. സ്ഥിരമായി കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഹൃദ്രോഗത്തിനും, കാൻസറിനും വരെ വഴിയൊരുക്കിയേക്കാം..

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത്

തിരക്കിട്ട ജീവിതത്തിൽ പലപ്പോഴും പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന ശീലം വർദ്ധിച്ചു വരികയാണ്. എന്നാൽ ഇത് തെറ്റായ ഒരു പ്രവണതയാണ്. ശരീരത്തിനാവശ്യമായ പോഷകഘടകങ്ങൾ ലഭിക്കുന്നതിനായി പ്രഭാത ഭക്ഷണം നിർബന്ധമായും കഴിക്കണം. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് അസിഡിറ്റി, അൾസർ തുടങ്ങിയവയിലേക്കും ഇത് പിന്നീട് കാൻസറിനും വഴിയൊരുക്കുന്നു.

വ്യായാമമില്ലാത്ത ജീവിതം

വ്യായാമം ചെയ്യാൻ ബഹുഭൂരിപക്ഷം ആളുകൾക്കും മടിയാണ്. എന്നാൽ ജീവിതത്തിലുടനീളം ശീലമാക്കേണ്ട കാര്യങ്ങളിലൊന്നാണ് വ്യായാമം. ദിവസവും 30 മിനിറ്റ് വ്യായാമത്തിനായി മാറ്റി വയ്‌ക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു. രാവിലെ എഴുന്നേറ്റ് പ്രഭാതസവാരിക്ക് പോകുന്നതും, വർക്കൗട്ടുകൾ ചെയ്യുന്നതിനും ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഉന്മേഷം നൽകുന്നതിനും സഹായിക്കും.

Tags: HealthMorning Habits
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies