പ്രധാനമന്ത്രിയും രാഷ്ട്രപതിയുമൊക്കെ യാത്ര ചെയ്താൽ വിമാന കൂലി നൽകണം; കേരളത്തോട് മാത്രം ചോദിക്കുന്നുവെന്ന തെറ്റായ പ്രചാരണമാണ് നടക്കുന്നത്: കെ സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രധാനമന്ത്രിയും രാഷ്‌ട്രപതിയുമൊക്കെ യാത്ര ചെയ്താൽ വിമാന കൂലി നൽകണം; കേരളത്തോട് മാത്രം ചോദിക്കുന്നുവെന്ന തെറ്റായ പ്രചാരണമാണ് നടക്കുന്നത്: കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2024, 06:17 pm IST
FacebookTwitterWhatsAppTelegram

വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയതിന് കേന്ദ്രം പണം ആവശ്യപ്പെട്ടെന്ന തരത്തിൽ വ്യാപകമായ പ്രചരണം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേന്ദ്രത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കള്ള വാർത്തകൾക്ക് പിന്നിൽ മാദ്ധ്യമങ്ങളുമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രത്തിന്റെയാണെങ്കിലും സംസ്ഥാനത്തിന്റെയാണെങ്കിലും എല്ലാ വകുപ്പുകളുടെ പ്രവർത്തനങ്ങൾക്ക് ചെലവുണ്ടാകും. പൊതുമരാമത്ത് വകുപ്പിലേക്ക് അധികം വെള്ളം കൊടുത്താൽ വെള്ളക്കരം ഈടാക്കും. വനം വകുപ്പിന് വൈദ്യുതി കൊടുത്തൽ‌ അതിന്റെ ബില്ലടയ്‌ക്കണം. എല്ലാ വകുപ്പുകളും വൈദ്യുതി ചാർജ് അടയ്‌ക്കുന്നുണ്ട്. എല്ലാ വകുപ്പുകളും പ്രവർത്തിക്കുന്നത് ഇങ്ങനെയാണ്. ഇത് തന്നെയാണ് കേന്ദ്രത്തിലുമുള്ളത്. നമ്മുടെ നികുതി പണം തന്നെയാണ് അവിടെയുമുള്ളത്. ജനങ്ങളുടെ നികുതി പണം ഉപയോ​ഗിച്ചാണ് ഹെലികോപ്റ്ററുകൾ പറക്കുന്നത്.

അതാത് വകുപ്പുകൾ അതിനുള്ള പണം ഈടാക്കുന്നത് സ്വാഭാവികമാണ്. പ്രധാനമന്ത്രി യാത്ര ചെയ്താലും രാഷ്‌ട്രപതി യാത്ര ചെയ്താലും വിമാന കൂലി നൽകണം. കേരളത്തോട് ചോദിക്കുന്നുവെന്ന തെറ്റായ പ്രചരണമാണ് നടക്കുന്നത്. വയനാട് പുനരധിവാസ പാക്കേജിലോ വയനാടിന്റെ ആവശ്യങ്ങൾക്കുള്ള എസ്ഡിആർഎഫ് ഫണ്ടിലേക്കോ പണം കിട്ടുമ്പോൾ ഈ ആവശ്യങ്ങൾക്ക് കൂടിയുള്ള പണമാണ് ചോദിക്കുന്നത്.

ഇതൊന്നും വയനാട് ദുരിതത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടായതല്ല. വർഷങ്ങളായുള്ള കുടിശികയാണിത്. സർക്കാർ സംവിധാനങ്ങളെ കുറിച്ചറിയാവുന്ന ആരും ഇതിനെ കുറിച്ച് സംസാരിക്കില്ല. നിർഭാ​ഗ്യവശാൽ ഇതറിയാത്ത മാദ്ധ്യമങ്ങളാണ് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത്. മോദി സർ‌ക്കാർ കേരളത്തെ അവ​ഗണിക്കുന്നുവെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ് നട‍ക്കുന്നത്.

Tags: INDIAN AIRFORCEK Surendran
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies