"ആയുധങ്ങൾ താഴെ വെക്കൂ, കീഴടങ്ങൂ, മുഖ്യധാരയിലേക്ക് വരൂ.. നിങ്ങളുടെ പുനരധിവാസം ഞങ്ങൾ നോക്കും": നക്സലുകളോട് അമിത് ഷാ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ആയുധങ്ങൾ താഴെ വെക്കൂ, കീഴടങ്ങൂ, മുഖ്യധാരയിലേക്ക് വരൂ.. നിങ്ങളുടെ പുനരധിവാസം ഞങ്ങൾ നോക്കും”: നക്സലുകളോട് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2024, 05:57 pm IST
Facebook
Twitter
WhatsAppTelegram

ബസ്തർ: ആയുധങ്ങളുപേക്ഷിച്ച് മുഖ്യധാരയിലേക്ക് കടന്നുവരാൻ നക്സലുകൾ തയ്യാറാകണമെന്ന് വീണ്ടുമഭ്യർത്ഥിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. മടങ്ങിവരാൻ തയ്യാറാകുന്ന ഓരോ നക്സലിന്റെയും പുനരധിവാസം ഉറപ്പുവരുത്തുകയെന്നത് സർക്കാരിന്റെ കടമയാണെന്നും അമിത് ഷാ വ്യക്തമാക്കി. ഛത്തീസ്​ഗഡിലെ ബസ്തറിൽ നടന്ന ചടങ്ങിലായിരുന്നു അദ്ദേ​ഹത്തിന്റെ പരാമർശം.

“നക്സൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരോട് ഞാൻ അഭ്യർത്ഥിക്കുകയാണ്. നിങ്ങൾ മുന്നോട്ടുവരണം, ആയുധങ്ങൾ ഉപേക്ഷിക്കണം, കീഴടങ്ങണം, മുഖ്യധാരയുടെ ഭാ​ഗമാകണം. നിങ്ങളുടെ പുനരധിവാസം ഞങ്ങളുടെ കടമയാണ്.” അമിത് ഷാ പറഞ്ഞു. കീഴടങ്ങുന്ന നക്സലുകൾക്ക് മികച്ച പാക്കേജുകളാണ് സംസ്ഥാന സർക്കാരുകൾ നൽകുന്നത്. അത് നിങ്ങൾ വിനിയോ​ഗിക്കണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

2026 മാർച്ചോടെ ഈ രാജ്യം മാവോയിസ്റ്റ് മുക്തമാക്കുകയെന്നതാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി ആവർത്തിച്ചു. ഛത്തീസ​ഗ്‍‍ഡിൽ നക്സലിസത്തിന്റെ ഭീഷണി ഇല്ലാതാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധരാണ്. ഇവിടം നക്സൽ മുക്തമാകുമ്പോൾ ഈ രാജ്യം മുഴുവൻ നക്സലിസത്തിൽ നിന്ന് രക്ഷനേടും. ഛത്തീസ്​ഗഡിൽ നിന്ന് നക്സലിസം തുടച്ചുനീക്കുന്നതിനായി നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഛത്തീസ്ഗഡ് പൊലീസും സംയുക്തമായി ഈ ലക്ഷ്യം നിറവേറ്റാൻ പ്രയത്നിക്കുമെന്നും അമിത് ഷാ പറഞ്ഞു.

Tags: maoistAmit ShahChhattisgarhNaxalsnaxalismMaoism
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies