സിറിയയിലെ വിമത സർക്കാരിനൊപ്പം!! വേണമെങ്കിൽ സൈന്യത്തെയും നൽകാം: തുർക്കി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സിറിയയിലെ വിമത സർക്കാരിനൊപ്പം!! വേണമെങ്കിൽ സൈന്യത്തെയും നൽകാം: തുർക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2024, 08:45 pm IST
Facebook
Twitter
WhatsAppTelegram

ദമാസ്കസ്: വിമത സർക്കാർ ആവശ്യപ്പെട്ടാൽ സിറിയക്ക് സൈനിക സഹായം നൽകുമെന്ന് പ്രഖ്യാപിച്ച് തുർക്കി. പ്രതിരോധമന്ത്രി യാസർ ഗുളറാണ് ഇക്കാര്യം അറിയച്ചത്. സിറിയയിൽ അസദ് കുടുംബത്തിന്റെ ആധിപത്യം അവസാനിപ്പിച്ച എച്ച്ടിഎസ്സിന് ഇനി അവസരം നൽകണമെന്നും സിറിയൻ ജനതയോട് ഗുളർ പറഞ്ഞു.

സിറിയൻ വിഷയങ്ങളിൽ ഇടപെടരുതെന്ന് റഷ്യക്കും ഇറാനും തുർക്കി നിർദേശം നൽകിയിരുന്നു. മാത്രമല്ല സിറിയയിലെ വിമത സംഘടനയെ പിന്തുണയ്‌ക്കുന്ന നിലപാടാണ് നാറ്റോ അം​ഗമായ തുർക്കി നേരത്തെ തന്നെ സ്വീകരിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ആവശ്യമെങ്കിൽ സിറിയൻ വിമത സർക്കാരിന് സൈനിക പിന്തുണ നൽകാമെന്ന നിലപാട് പ്രതിരോധ മന്ത്രി യാസർ ഗുളർ പ്രഖ്യാപിച്ചത്.

രാജ്യത്ത് നിന്ന് ബാഷർ അൽ-അസജ് ഒളിച്ചോടുകയും വിമതർ ഭരണം പിടിക്കുകയും ചെയ്തതിന് പിന്നാലെ ടർക്കിഷ് ഇന്റലിജൻസ് മേധാവി, സിറിയൻ തലസ്ഥാനമായ ദമാസ്കസ് സന്ദർശിച്ചിരുന്നു. കൂടാതെ ദമാസ്കസിലുള്ള ടർക്കിഷ് എംബസി വീണ്ടും തുറന്നുപ്രവർത്തിക്കുകയും ചെയ്തു. സിറിയയിൽ പുതിയതായി വരുന്ന സർക്കാർ എന്തുചെയ്യുമെന്ന് വീക്ഷിക്കാനാണ് കാത്തിരിക്കുന്നതെന്നും അവർക്ക് പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ അവസരം നൽകണമെന്നും ​ഗുളർ അഭിപ്രായപ്പെട്ടു.

സിറിയൻ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, തുർക്കി അധികാരികളുമായി ചർച്ച ചെയ്തിരുന്നു. അറബ് രാജ്യങ്ങൾ, ജോർദാൻ എന്നിവയുടെ മധ്യസ്ഥതയിലായിരുന്നു ചർച്ച. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ഭീകരരുടെ സാന്നിധ്യം ഇല്ലാതാക്കുകയുമാണ് ലക്ഷ്യമെന്ന് അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും സംയുക്തമായി പുറത്തിറക്കിയ വിശദീകരണത്തിൽ പറയുന്നു.

സിറിയയിൽ ഭരണം അട്ടിമറിച്ച വിമത​ഗ്രൂപ്പിനെ ഭീകര സംഘടനയായി തന്നെയാണ് ഇപ്പോഴും പരിഗണിക്കുന്നതെങ്കിലും സിറിയയിൽ ജനാധിപത്യം നടപ്പാക്കണമെന്ന നിലപാടാണ് അമേരിക്കയ്‌ക്കെന്ന് ബ്ലിങ്കൺ വ്യക്തമാക്കി.

Tags: turkeysyriamilitary support
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies