മൻമോഹൻ സിങ്ങിനെ മാറ്റി പ്രണബ് മുഖർജിയെ പ്രധാനമന്ത്രിയാക്കണമായിരുന്നു; എങ്കിൽ കോൺഗ്രസ് ദയനീയ പരാജയം നേരിടേണ്ടി വരുമായിരുന്നില്ലെന്ന് മണിശങ്കർ അയ്യർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൻമോഹൻ സിങ്ങിനെ മാറ്റി പ്രണബ് മുഖർജിയെ പ്രധാനമന്ത്രിയാക്കണമായിരുന്നു; എങ്കിൽ കോൺഗ്രസ് ദയനീയ പരാജയം നേരിടേണ്ടി വരുമായിരുന്നില്ലെന്ന് മണിശങ്കർ അയ്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2024, 05:57 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: മൻമോഹൻ സിങ്ങിനെ രാഷ്‌ട്രപതിയാക്കി പ്രണബ് മുഖർജിയെ പ്രധാനമന്ത്രിയായി തീരുമാനിച്ചിരുന്നുവെങ്കിൽ 2014ൽ കോൺഗ്രസ് ദയനീയ പരാജയം നേരിടേണ്ടി വരുമായിരുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ‘എ മാവെറിക്ക് ഇൻ പൊളിറ്റിക്‌സ്’ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിന് മുന്നോടിയായി പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് മണിശങ്കർ അയ്യർ തന്റെ അഭിപ്രായം പങ്കുവച്ചത്.

2012ൽ മൻമോഹൻ സിങ് കൊറോണറി ബൈപാസ് ശസ്ത്രക്രിയയ്‌ക്ക് വിധേയനായി. പിന്നീട് ശാരീരികമായ ബുദ്ധിമുട്ടുകൾ തുടർച്ചയായി അദ്ദേഹത്തെ അലട്ടിയിരുന്നു. ഭരണത്തിലും ഇത് പ്രതിഫലിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇതേസമയം തന്നെ സോണിയ ഗാന്ധിക്കും ആരോഗ്യപരമായി പല ബുദ്ധിമുട്ടികളും നേരിടേണ്ടി വന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലും പാർട്ടി അദ്ധ്യക്ഷന്റെ ഓഫീസിലും ഒരേ സമയം അനിശ്ചിതത്വങ്ങൾ നേരിടേണ്ടതായി വന്നു.

ഈ സമയത്ത് തന്നെയാണ് അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ അഴിമതിക്കെതിരായ ഇന്ത്യ എന്ന പേരിൽ ബഹുജന പ്രസ്ഥാനം രൂപംകൊണ്ടത്. ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ യുപിഎ സര്‍ക്കാരിന് സാധിച്ചില്ല. 2012ൽ പ്രണബ് മുഖർജിയെ പ്രധാനമന്ത്രിയാക്കണമെന്നും മൻമോഹൻ സിങ്ങിനെ രാഷ്‌ട്രപതിയായും നിയമിക്കണമെന്ന് വ്യക്തിപരമായ അഭിപ്രായം നേതൃത്വത്തോട് പങ്കുവച്ചിരുന്നു. സർക്കാരിനെ നയിക്കാൻ ഊർജ്ജസ്വലനായ പ്രധാനമന്ത്രിയെ ആവശ്യമായിരുന്നു.

ഈ കാര്യം സോണിയ ഗാന്ധിയും പരിഗണിച്ചിരുന്നതായി പ്രണബ് മുഖർജി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പിന്നീട് അതിൽ നീക്കുപോക്കുകൾ ഉണ്ടായില്ല. ഒരുപക്ഷേ അന്ന് ഈ വിഷയത്തിൽ നല്ലൊരു ഇടപെടൽ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നുവെങ്കിൽ 2014ൽ ഇത്ര വലിയ തിരിച്ചടി നേരിടേണ്ടി വരുമായിരുന്നില്ലെന്നും” മണിശങ്കർ അയ്യർ പറയുന്നു.

Tags: PMManmohan SinghPranab MukherjeeMani Shankar Aiyar
Share
Tweet
SendShare

More News from this section

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

Latest News

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies