വിജയ് ദിവസ് ; സൈനികരുടെ ധൈര്യത്തിനും ദേശസ്‌നേഹത്തിനും അഭിവാദ്യമെന്ന് രാജ്‌നാഥ് സിംഗ്; അവരുടെ ത്യാ​​ഗത്തെ രാജ്യം എന്നും ഓർക്കുമെന്ന് രാഷ്ട്രപതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിജയ് ദിവസ് ; സൈനികരുടെ ധൈര്യത്തിനും ദേശസ്‌നേഹത്തിനും അഭിവാദ്യമെന്ന് രാജ്‌നാഥ് സിംഗ്; അവരുടെ ത്യാ​​ഗത്തെ രാജ്യം എന്നും ഓർക്കുമെന്ന് രാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2024, 10:27 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 1971-ലെ പാകിസ്താൻ- ഇന്ത്യ യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച ധീരസൈനികർക്ക് സ്മരണാഞ്ജലി അർപ്പിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യൻ സായുധസേനയുടെ ത്യാ​ഗവും നിസ്വാർത്ഥ സേവനവും രാജ്യം ഒരിക്കലും മറക്കില്ലെന്നും അചഞ്ചലമായ ധൈര്യത്തിനും ദേശസ്‌നേഹത്തിനും അഭിവാദ്യമെന്നും രാജ്നാഥ് സിം​ഗ് എക്സിൽ കുറിച്ചു.

“ഇന്ന് വിജയ് ദിവസ്. ഇന്ത്യൻ സായുധസേനയുടെ ധീരതയെയും ത്യാ​ഗത്തെയും അഭിവാദ്യം ചെയ്യുന്നു. സൈനിക ശക്തിയുടെ ധൈര്യവും രാജ്യസ്നേ​ഹവും നമ്മുടെ രാജ്യത്തെ എന്നും സംരക്ഷിക്കും. അവരുടെ ത്യാ​ഗത്തെയും രാജ്യം എന്നും ഓർക്കുമെന്നും” രാജ്നാഥ് സിം​ഗ് കുറിച്ചു.

1971-ലെ യുദ്ധത്തിൽ ധീരത പ്രകടിപ്പിച്ച്, ഇന്ത്യയ്‌ക്ക് വിജയം ഉറപ്പാക്കിയ ധീരസൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു എക്സിൽ കുറിച്ചു. “സൈനികരുടെ ത്യാ​ഗത്തെ എന്നും രാജ്യം ഓർമിക്കും. അവരുടെ പോരാട്ടങ്ങളും നിസ്വാർത്ഥ സേവനങ്ങളും രാജ്യത്തെ മുഴുവൻ പൗരന്മാർക്കും പ്രചോദനകരമാണ്. അഭിമാനത്തിന്റെ ഉറവിടമായി അവർ എന്നും നമ്മുടെ ഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുമെന്നും”രാഷ്‌ട്രപതി കുറിച്ചു.

ഇന്ത്യൻ സായുധ സേനയിലെ സൈനികരുടെ ധീരതയുടെയും അചഞ്ചലമായ അർപ്പണബോധത്തിന്റെയും അടയാളമാണ് വിജയ് ദിവസെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.”1971-ലെ ഈ ദിവസം, ശത്രുക്കളെ കീഴടക്കി ആത്മാഭിമാനത്തോടെ ത്രിവർണപതാക ഉയർത്തിയ സൈനികർ, ലോകഭൂപടത്തിൽ ചരിത്രപരമായ മാറ്റം സൃഷ്ടിച്ചു. സൈനികരുടെ പോരാട്ടത്തിൽ രാജ്യം എന്നും അഭിമാനിക്കും”- അമിത് ഷാ എക്സിൽ കുറിച്ചു.

Tags: Defence minister Rajnath Singhvijay diwastribute to soldiers
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies