രക്ഷകനായി അവതരിച്ച് മഴ, പോകുന്നത് ഇന്നിം​ഗ്സ് തോൽവിയിലേക്ക്; ​ഗാബയിൽ പിടിമുറുക്കി ഓസ്ട്രേലിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രക്ഷകനായി അവതരിച്ച് മഴ, പോകുന്നത് ഇന്നിം​ഗ്സ് തോൽവിയിലേക്ക്; ​ഗാബയിൽ പിടിമുറുക്കി ഓസ്ട്രേലിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2024, 02:40 pm IST
FacebookTwitterWhatsAppTelegram

ബ്രിസ്ബെയ്ൻ: ​ഗാബയിൽ കോരിച്ചൊരിഞ്ഞ മഴ ഇന്ത്യക്ക് അനു​ഗ്രഹമാകുന്നു. ഇന്ന് സ്റ്റമ്പെടുക്കുമ്പോൾ 51 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം. നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോർ 445-ൽ അവസാനിച്ചിരുന്നു. 33 റൺസുമായി കെ.എൽ രാഹുലും റണ്ണൊന്നുമെടുക്കാതെ ക്യാപ്റ്റൻ രോഹിത് ശർമയുമാണ് ക്രീസിൽ. ഇവരിലാണ് ഇന്ത്യയുടെ പ്രതീക്ഷകളും. ഇപ്പോഴും 394 റൺസ് പിന്നിലാണ് ഇന്ത്യൻ സംഘം. ഒരിക്കൽ കൂടി മിച്ചൽ സ്റ്റാർക്കിന് വിക്കറ്റ് നൽകി യശസ്വി ജയ്സ്വാളാണ് ആദ്യം വീണത്. നേരിട്ട രണ്ടാം പന്തിലായിരുന്നു പുറത്താകൽ.ആദ്യ പന്തിൽ ബൗണ്ടറി നേടിയിരുന്നു.

ശുഭ്മാൻ ​ഗില്ലിനും മൂന്നു പന്തിൻ്റ ആയുസ്സേ ഉണ്ടായിരുന്നുള്ളു. ഒരു റണ്ണായിരുന്നു സമ്പാദ്യം. സ്റ്റാർക്കിന്റെ തന്നെ ഇരയായിരുന്നു. 16 പന്തുകൾ അതിജീവിച്ചെങ്കിലും കോലിയും പതിവ് ശൈലിയിൽ തന്നെ പുറത്തായി. ഹേസിൽവുഡാണ് 3 റൺസെടുത്ത താരത്തെ പുറത്താക്കിയത്. ഇന്ത്യ വലിയൊരു തകർച്ചയെ അഭിമുഖീകരിക്കുമ്പോഴാണ് രക്ഷകനായി വീണ്ടും വീണ്ടും മഴയെത്തിയത്. ഇതിനിടെ പന്തും 9 റൺസുമായി ക്രീസ് വിട്ടു. കമിൻസിന്റെ പന്തിൽ അലക്സ് ക്യാരിക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ഫോളോ ഓൺ ഒഴിവാക്കണമെങ്കിൽ 246 റൺസ് വേണം.

Tags: australiaIndiaBrisbanequicksrattle
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies